"ദാമോദരൻ കാളാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
| spouse = എം.എ. ഭാനുമതി
|}}
നാലാം കേരളനിയമസഭയിലെ അംഗവും പി. കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ ( [[1978]] [[ഒക്ടോബർ 29]] മുതൽ [[1979]] [[ഒക്ടോബർ 7]] വരെ) ഹരിജനക്ഷേമവകുപ്പു മന്ത്രിയുമായിരുന്നു '''ദാമോദരൻ കാളാശ്ശേരി''' (ജനനം: മാർച്ച് 8, 1930). കൂടാതെ എ.ഐ.സി.സി. അംഗവും കെ.പി.സി.സി. മുൻസെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമാണ് ഇദ്ദേഹം. പന്തളം നിയോജകമണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1930 മാർച്ച് 8-ന് കുഞ്ചൻ വൈദ്യരുടെയും ചീരയുടെയും മകനായി [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചേർത്തല|ചേർത്തലയിൽ]] ജനിച്ചു.
 
 
"https://ml.wikipedia.org/wiki/ദാമോദരൻ_കാളാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്