"റാവുൽ ഡ്യുഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
==ചിത്രരചന==
[[Image:DufyRaoul RegattaAtCowes.jpg|thumb|300px|left|റാവുൽ ഡ്യുഫി, ''റിഗാറ്റ അറ്റ് കോവ്സ്'', (1934), വാഷിംഗ്ടൺ ഡി.സി. [[National Gallery of Art|നാഷണൽ ഗാലറി ഓഫ് ആർട്ട്]].]]
 
ചലനാത്മകവും താളാത്മകവുമായ കൈപ്പട ഡ്യൂഫിയുടെ ഫാവ് ശൈലിയിലുള്ള രചനകളിൽ തെളിഞ്ഞു കാണാം. പ്രശസ്ത ചിത്രകാരനായ കോൺസ്റ്റാൻഡിൽ ഗൈസിന്റെ പാരമ്പര്യമാണ് ഡ്യൂഫി പിന്തുടർന്നത്. ഗൈസിനെപ്പോലെ ജീവിതത്തിലെ ആഹ്ലാദകരമായ സന്ദർഭങ്ങൾ ക്യാൻവാസിലേക്കു പകർത്തുന്നതിലാണ് ഡ്യൂഫിയും താത്പര്യം പ്രകടിപ്പിച്ചത്. കടൽത്തീര വിനോദങ്ങൾ, കുതിരപ്പന്തയങ്ങൾ മുതലായ വിഷയങ്ങൾ ഇവയിലുൾപ്പെടുന്നു. മൊസാർട്ടിന്റെ സ്മരണക്കായി വരച്ച [[വാദ്യോപകരണം|വാദ്യോപകരണങ്ങളുടെ]] ചിത്രങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. പിഞ്ഞാൺ [[പാത്രം|പാത്രങ്ങളുടെ]] രൂപകല്പനയിലും ഡ്യൂഫി തത്പരനായിരുന്നു.
 
"https://ml.wikipedia.org/wiki/റാവുൽ_ഡ്യുഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്