"ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
 
ശ്വാസകോശത്തിലെ ചെറുവായുകോശങ്ങളെയും മൃദൂതകത്തെയും ബാധിക്കുന്ന സ്ഥായിയായ ചില മാറ്റങ്ങളെത്തുടർന്ന് നിരന്തരം പുരോഗമിക്കുന്ന ശ്വാസതടസ്സവും കഫക്കെട്ടും ശ്വാസകോശത്തിന്റെ ആകമാന വികാസവും ലക്ഷണങ്ങളായി കാണുന്ന ഒരു രോഗമാണു് '''ദീർഘകാലശ്വാസതടസ്സരോഗം''' അഥവാ '''സി.ഒ.പി.ഡി.'''(Chronic obstructive pulmonary disease) (COPD)<ref name="gold"> Rabe KF, Hurd S, Anzueto A,et al (2007).[http://ajrccm.atsjournals.org/cgi/content/short/176/6/532 Global strategy for the diagnosis,management and prevention of chronic obstructive pulmonary disease: GOLD executive summary].Am J Respir Crit Care Med. 2007 Sep 15;176(6):532-55. doi:10.1164/rccm.200703-456SO. PMID:17507545 </ref><ref>{{MasterRef-EMNighantu1966}}</ref><ref name="mathrubhumi">{{cite news |author=ഡോ. ടി.പി.രാജഗോപാൽ |title=ശ്വാസകോശ രോഗങ്ങൾ |work=മാതൃഭൂമി |url=http://www.mathrubhumi.com/health/files/print.php?id=230282 |archiveurl=http://archive.is/mKMTn |archivedate=1 Jun 2013 }}</ref><ref name="janayugomonline">{{cite news |title=ശ്വാസനാളി രോഗബാധിതർ കൂടുന്നു|work=ജനയുഗം |url=http://www.janayugomonline.com/php/newsDetails.php?nid=1007868 |date=18 Nov 2011|archiveurl=http://archive.is/Mn7iJ |archivedate=1 Jun 2013 }}</ref>. [[ആസ്മ|ആസ്മയുമായി]] ലാക്ഷണികമായി സാമ്യമുള്ള രോഗമാണിത്. എന്നാൽ ശ്വാസനാളപേശികളെ വികസിപ്പിക്കാനും ശ്വസനേന്ദ്രീയ വീക്കത്തെ തടയാനുമുള്ള മരുന്നുകളുപയോഗിച്ച് ശ്വാസതടസ്സത്തെ താൽക്കാലികമായി മറികടക്കാൻ സാധിക്കുമെങ്കിലും ഈ രോഗം പൂർണമായും ചികിത്സിച്ചു ഭേദം ആക്കനോ ശ്വാസകോശമാറ്റങ്ങളെ തിരിച്ച് പഴയപടിയാക്കാനോ സാധിക്കില്ല.
 
കാലക്രമത്തിൽ വർദ്ധിച്ചുവരുന്ന ശ്വാസമ്മുട്ടൽ, സ്ഥിരമായ ചുമ, കഫക്കെട്ട് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. നീണ്ടുനിൽക്കുന്ന ചുമയും നിരന്തരമായി രോഗിയെ അലട്ടുന്ന കഫക്കെട്ടും പ്രാഥമിക ലക്ഷണങ്ങളായി ഏറെ വർഷങ്ങൾ കാണപ്പെട്ടേക്കാം; തുടർന്നാണു രോഗിയിൽ ശ്വാസതടസ്സം കൂടി കണ്ടുതുടങ്ങുന്നത്. സി.ഒ.പി.ഡി.യുടെ ഏറ്റവും പ്രധാന കാരണം ദീർഘകാലമുള്ള പുകവലിയാണ്. അന്തരീക്ഷമാലിന്യങ്ങളും ചില ജനിതകപ്രത്യേകതകളും കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകളുമൊക്കെ ഇതിനു കാരണമാകാമെന്ന് സംശയിക്കുന്നു<ref name="gold"/>. മധ്യവയസ്സുമുതൽക്ക് മുകളിലോട്ടുള്ള പ്രായക്കാരെയാണിത് ബാധിക്കുക<ref>Mannino DM, Buist AS.[http://www.thelancet.com/journals/lancet/article/PIIS0140-6736%2807%2961380-4/fulltext Global burden of COPD: risk factors, prevalence, and future trends] Lancet.2007 Sep 1;370(9589):765-73. doi:10.1016/S0140-6736(07)61380-4. PMID:17765526</ref>.