"വിക്കിപീഡിയ സംവാദം:കണ്ടെത്തലുകൾ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
ഇതിനെ സ്വന്തം ഗവേഷണം എന്നാക്കണം എന്നഭിപ്രായപ്പെടുന്നു.--[[ഉപയോക്താവ്:VC1975|VC1975]] 07:40, 18 മേയ് 2009 (UTC)
 
== അതു് പുതിയ പദങ്ങളെ നിർവ്വചിക്കുന്നുണ്ടെങ്കിൽ‍ ==
 
'അതു് പുതിയ പദങ്ങളെ നിർവ്വചിക്കുന്നുണ്ടെങ്കിൽ‍' എന്ന ഭാഗത്തിനു് വിശദീകരണം ആവശ്യമാണു്. ഇങ്ങനെയൊന്നു് ഇംഗ്ലീഷ് വിക്കിപീഡിയയിലെ WP:OR ൽ ഇല്ല. അവരു പറയുന്നതു് Faithfully translating sourced material into English, or transcribing spoken words from audio or video sources, is not considered original research. എന്നാണു്. പിന്നെ ഇതെവിടെനിന്നു വന്നു ?
നമുക്കുതന്നെയുള്ള [[WP:TT]] പോലുള്ള സാങ്കേതിക പദാവലി നിർമ്മാണ പദ്ധതികൾക്കു് വിരുദ്ധമാണിതു് . ഈ ഭാഗം ഇംഗ്ലീഷിലെ സാങ്കേതിക ലേഖനങ്ങളുടെ തത്തുല്യ മലയാള ലേഖനങ്ങളുടെ പേരു മാറ്റം തടയുന്നതിനായി [[സംവാദം:ക്രോണിക്_ഒബ്‌സ്ട്രക്ടീവ്_പൾമൊണറി_ഡിസീസ്]] പോലുള്ളിടങ്ങളിൽ ദുരുപയോഗം നടത്തുന്നതു കാണുന്നു. അതിനാൽ ഇതിൽ വ്യക്തത വരുത്തേണ്ടതു് അത്യാവശ്യമാണു്. -‌‌‌[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 06:45, 3 ജൂൺ 2013 (UTC)
123

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1771505" എന്ന താളിൽനിന്ന് ശേഖരിച്ചത്