"തൊഴിൽ വിഭജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മനുഷ്യാധ്വാനത്തിന്റെയും ഉത്പാദനത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനു തൊഴിലിന്റെയും പ്രവർത്തനക്രമത്തിന്റെയും ഘടനയെ പലതായി വിഭജിക്കുന്ന സമ്പ്രദായമാണ് തൊഴിൽ വിഭജനം. തൊഴിൽ വിഭജനത്തിലൂടെ തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു. ഒരു പ്രവർത്തി തുടർച്ചയായി ചെയ്യുന്നതു മൂലം തൊഴിൽ വൈദഗ്ദ്യം വർദ്ധിക്കുകയും, അന്തിമമായി അത് കാര്യക്ഷമതയുള്ള ഉല്പന്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/തൊഴിൽ_വിഭജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്