"കെ.എം. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|K.M Panicker}}
{{Infobox person
പണ്ഡിതൻ,പത്രപ്രവർത്തകൻ,ചരിത്രകാരൻ,നയതന്ത്രപ്രതിനിധി,ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണ് '''സർദാർ കെ.എം പണിക്കർ'''. സർദാർ കാവാലം മാധവ പണിക്കർ എന്നാണ് പൂർണ്ണ നാമം.(ജൂൺ 3 ,1895<ref>[http://www.hindu.com/mag/2004/05/09/stories/2004050900160300.htm A tribute to smaller states]</ref> ഡിസംബർ 10, 1963) പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3 ന് ജനനം.രാജ്യ സഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം{{അവലംബം}}.
| name = കെ.എം. പണിക്കർ
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->കെ.എം. പണിക്കർ.jpg
| alt =
| caption = കെ.എം. പണിക്കർ
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1895 ജൂൺ 3
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->1963 ഡിസംബർ 10
| death_place =
| nationality = {{IND}}
| other_names =
| known_for = പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ
| occupation =
}}
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണ് '''സർദാർ കെ.എം പണിക്കർ'''. സർദാർ കാവാലം മാധവ പണിക്കർ എന്നാണ് പൂർണ്ണ നാമം.(ജൂൺ 3 ,1895<ref>[http://www.hindu.com/mag/2004/05/09/stories/2004050900160300.htm A tribute to smaller states]</ref> ഡിസംബർ 10, 1963) പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3 ന് ജനനം.രാജ്യ സഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം{{അവലംബം}}.
 
==ആദ്യകാലവും വിദ്യാഭ്യാസവും==
"https://ml.wikipedia.org/wiki/കെ.എം._പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്