"സംവാദം:ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
ക്രോണിക്, ഒബ്സ്ട്രക്ടീവ്, പൾമൊണറി, ഡിസീസ് എന്നീ പദങ്ങളൊക്കെ ഏറെനാളായി പ്രയോഗത്തിലുള്ള മലയാളപദങ്ങളായതുകൊണ്ട് പ്രശ്നമില്ല. ഫേസ്ബുക്കിൽ ഞാനൊന്ന് പരിഹസിച്ചാൽ കൂടുതൽ പരിഹാസങ്ങളൊഴിവാക്കാൻ വീണ്ടും തിരുത്തുമോ? [[ഉപയോക്താവ്:Robykurian|Robykurian]]
 
: തർജ്ജമകൾക്കു് റഫറൻസ് വേണമെന്ന കീഴ്‌വഴക്കം എപ്പോഴാണു് തുടങ്ങിയതു് ? ഇംഗ്ലീഷ് വിക്കിപീഡിയയിലെ WP:OR തർജ്ജമകളെ പറ്റി പറയുന്നതു് ഇങ്ങനെയാണു് Faithfully translating sourced material into English, or transcribing spoken words from audio or video sources, is not considered original research. സനാതന ശ്വാസതടസ്സരോഗം എന്നതു് എന്തു നല്ല പരിഭാഷയാണു്. ആരോ എവിടെയെങ്കിലും തുമ്മിയെന്നും ചിരിച്ചെന്നും കേട്ടു് മികച്ച തർജ്ജമകളെ മാറ്റുന്നതാണു് തെറ്റായ കീഴ്‌വഴക്കങ്ങൾ. പ്രിൻസ്‌മാത്യു ഇട്ട റഫറൻസുകളിൽ നിന്നു ബോധ്യമാകുന്നതു് മലയാളത്തിൽ തത്തുല്യ പദം ഇല്ലെന്നു മാത്രമല്ലേ . ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നു വ്യത്യസ്തമായി മലയാളത്തിലെ പുതിയ പദങ്ങൾക്ക് റെഫറൻസ് വേണമെന്ന നയം എങ്ങനെയാണു് ഉണ്ടായതെന്നറിയാനും താല്പര്യമുണ്ടു് . ഒതു ഒരു നയരൂപീകരണത്തിനു പുറത്താണോ ? ഈ ലേഖനത്തിന്റെ മലയാളം തലക്കെട്ടായി സനാതന ശ്വാസ തടസ്സരോഗം എന്നു തന്നെ മാറ്റണമെന്നാണു് എന്റെ അഭിപ്രായം. --[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 03:56, 3 ജൂൺ 2013 (UTC)
123

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1771417" എന്ന താളിൽനിന്ന് ശേഖരിച്ചത്