"മൂല്യവർദ്ധിത നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q128635 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 10:
 
 
ഓരോ വ്യാപാരിയും ഫാറം നമ്പർ 1 പൂരിപ്പിച്ച് നൂറു രൂപയുടെ [[മുദ്രപ്പത്രം|മുദ്രപ്പത്രത്തിൽ]] ഒരു സത്യവാങ്ങ്‌മൂലം [[നോട്ടറി]] പബ്ലിക് ഒപ്പിട്ട് നിശ്ചിതഫീസ് അടച്ച ചെല്ലാൻ കൂട്ടി വാണിജ്യനികുതി വകുപ്പ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പ്രത്യക്ഷ നികുതി നിയമ പ്രകാരം PAN (Permanent Account Number) ന്റെ കോപ്പിയും വാണിജ്യസ്ഥാപനം തുടങ്ങുവാൻ അനുമതി നൽകിയ ഓഫീസിന്റെ സാക്ഷ്യപത്രത്തിന്റെ കോപ്പിയും മറ്റു അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതാണ്‌. ഒരു വ്യാപാരി കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും സർക്കാരിൽരെജിസ്‌റ്ററേഷൻ അടയ്ക്കേണ്ടതായിഫീസായി സർക്കാരിൽ വരുംഅടയ്ക്കേണ്ടതുണ്ട്.
 
ഇപ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഓരോ വ്യാപാരിയും അവരവരുടെ വിറ്റുവരവു കണക്കുകൾ എല്ലാ മാസവും വാണിജ്യനികുതി വകുപ്പിൽ സമർപ്പിക്കേണ്ടതാണ്‌. മൂല്യവർദ്ധിത നികുതി നിയമപ്രകാരം ഓരോ വ്യാപാരിയും എല്ലാ മാസവും ഫാറംറിട്ടേണുകൾ നമ്പർഅവരവർക്ക് 10അനുയോജ്യമായ ഫോമിൽ വിശദമായി പൂരിപ്പിച്ച് ഇ-ഫയൽ (E-File [http://comtax.kerala.gov.in/web/iCOMITRAX/loginRPS.jsp] ) ചെയ്യണം. ഓരോ വ്യാപാരിയും ഇന്റർനെറ്റ് മുഖേന വാണിജ്യനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ വഴിയാണ്‌ നികുതി അടയ്ക്കേണ്ടത്. റിട്ടേണുകൾ ഓൺലൈനായി അടയ്ക്കുവാനുള്ള സൗകര്യം ഇന്ത്യയിൽ ആദ്യമായി ഏർപ്പെടുത്തിയത് കേരളമാണ്‌. വാണിജ്യനികുതി വകുപ്പ് ഇ-പേയ്മെന്റ് സം‌രഭം നടപ്പിലാക്കുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും]], [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ‌കൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ‌കൂറിന്റെയും]] സഹകരണത്തോടെയാണ്‌.
 
മൂല്യവർദ്ധിത നികുതി നിയമപ്രകാരം മാസ റിട്ടേൺ സമർപ്പിക്കുമ്പോൾ മൊത്തം നികുതി ഈടാക്കിയതിൽ നിന്നും ഒടുക്കിയ നികുതി കുറച്ച് ബാക്കി നികുതി സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതാണ്‌. നികുതി ഈടാക്കിയതിനെ '''ഔട്ട്പുട്ട് ടാക്സ് കളക്റ്റഡ്''' എന്നും, നികുതി ഒടുക്കിയതിനെ '''ഇൻപുട്ട് ടാക്സ് പെയ്‌ഡ് ഓൺ പർച്ചെയ്സ്''' എന്നും പറയുന്നു. വാറ്റ് നിയമപ്രകാരം ഓരോ വ്യാപാരിയുംവ്യാപാരിയ്ക്കും ഉപഭോക്താവിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കണംഈടാക്കാവുന്നതാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മൂല്യവർദ്ധിത_നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്