"തൊണ്ടവേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
മനുഷ്യന്റെ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകൾക്കുണ്ടാകുന്ന വീക്കംമൂലം തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് തൊണ്ടവേദന. ജലദോശം

[[ജലദോഷം]], ഡിഫ്തീരിയ, ഇൻഫ്ലുവൻസ[[ഇൻഫ്ലുവെൻസ]], ലാരിൻജൈറ്റിസ്, [[അഞ്ചാംപനി]], [[ടോൺസിലൈറ്റിസ്]], [[ഗ്രസനി വീക്കം|ഫാരിൻജൈറ്റിസ്]] തുടങ്ങിയ രോഗങ്ങളുടെയെല്ലാം പ്രാരംഭ ലക്ഷണങ്ങളിലൊന്നു തൊണ്ടവേദനയാണ്. ആഹാരം ഇറക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ ചുവപ്പും വീക്കവും ചെവിവേദന, കഴുത്തുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും തൊണ്ടവേദനയ്ക്ക് അനുബന്ധമായി ഉണ്ടാകാറുണ്ട്.

ചൂടുള്ള ഉപ്പുവെള്ളം വായിൽ കൊള്ളുകയോ,ആസ്പിരിൻ അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് താത്കാലികമായി ആശ്വാസം നൽകും.
 
[[വർഗ്ഗം:രോഗലക്ഷണങ്ങൾ]]
"https://ml.wikipedia.org/wiki/തൊണ്ടവേദന" എന്ന താളിൽനിന്ന് ശേഖരിച്ചത്