"കെ.പി. കേശവമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|K.P. Kesava Menon}}
[[പ്രമാണം:കെ.പി. കേശവമേനോൻ.jpg|thumb|right|കെ.പി. കേശവമേനോൻ]]
'''കെ.പി. കേശവമേനോൻ''' ([[സെപ്റ്റംബർ 1]], [[1886]] - [[നവംബർ 9]], [[1978]]) പ്രമുഖ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതാവും [[ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികൾ|സ്വാതന്ത്ര്യ സമരസേനാനി]]യുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ [[സത്യാഗ്രഹം|സത്യാഗ്രഹത്തിന്റെയും]] [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും]] കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ [[മലയാളം|മലയാളത്തിലെ]] ഒന്നാംകിട ദിനപ്പത്രമായ [[മാതൃഭൂമി]] സ്ഥാപിച്ചത്.
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/കെ.പി._കേശവമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്