"മിസ് കുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 42:
|rowspan="1"| 1940 || ''[[സുമംഗലി]]'' || സരസ്വതി||
|}
 
==കുടുംബം==
മിസ്കുമാരി മൂന്നു് ആണ്മക്കൾക്കു് ജന്മം നൽകി: ജോണി തളിയത്ത്, തോമസ് തളിയത്ത്, ബാബു തളിയത്ത്. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ മൗലികതത്വശാസ്ത്രത്തിൽ പോസ്റ്റ് ഡോക്ടൊറൽ പ്രൊഫസ്സറാണു് ബാബു തളിയത്തു്. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽനിന്നും ജെർമ്മൻ സാഹിത്യത്തിലും തുടർന്നു് ജെർമ്മനിയിലെ ഫ്രെയ്ബർഗ് സർവ്വകലാശാലയിൽ നിന്നും ജർമ്മൻ ഭാഷയിലും തത്വചിന്തയിലും ഡോക്ടറേറ്റുകളും കരസ്ഥമാക്കി. അടിസ്ഥാനശാസ്ത്രത്തിന്റെ ചരിത്രം, തത്വശാസ്ത്രം എന്നീ രംഗങ്ങളിൽ ലോകത്തിലെ അറിയപ്പെടുന്ന ഒരു പ്രതിഭയാണു് ബാബു. കൂടാതെ, ഭാഷാശാസ്ത്രം, ചലച്ചിത്രം എന്നീ രംഗങ്ങളിലും അദ്ദേഹത്തിന്റേതായി ഗണ്യമായ സംഭാവനകളുണ്ടു്.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/living-a-legacy-on-screen/article2803139.ece</ref><ref>http://www.babu-thaliath.com/</ref><ref>http://hu-berlin.academia.edu/babuthaliath</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മിസ്_കുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്