"ശാന്ത പി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
== ജീവിതരേഖ ==
[[തൃശൂർ|തൃശൂരിലെ]] പ്രശസ്തമായ പൊതുവാൾ അമ്പാടി തറവാട്ടിൽ ആർ. വാസുദേവ പൊതുവാൾ - ലക്ഷ്മി കുട്ടി ദമ്പതികളുടെ മൂത്ത മകളായി ജനനം. '''മലയാള [[റേഡിയോ]] പ്രക്ഷേപണത്തിന്റെ പിതാവ്''' എന്നറിയപ്പെടുന്ന [[കെ. പദ്മനാഭൻ നായർ|"കെ. പദ്മനാഭൻ നായരായിരുന്നു]] ഭർത്താവ്.<ref>[http://www.madhyamam.com/weekly/1354 പ്രക്ഷേപണം ചെയ്യാത്ത വിധിയുടെ ശബ്ദരേഖ]</ref> ചലച്ചിത്ര പിന്നണി ഗായിക [[ലതാ രാജു]] ഏക മകളാണ്.
1953-ൽ പുറത്തിറങ്ങിയ 'തിരമാല' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി.<ref>
തേജസ് ദിനപ്പത്രം,2008 ജൂലൈ 27 ഒന്നാം പേജ് വാർത്ത.
</ref> 'കൂടപ്പിറപ്പ്' എന്ന ചിത്രത്തിനുവേണ്ടി പാടിയ ''തുമ്പീ തുമ്പീ വാ വാ" എന്ന ഗാനം ഇവരെ പ്രശസ്തിയിലേക്കെത്തിച്ചു. 1961-ൽ പുറത്തിറങ്ങിയ 'മുറപ്പെണ്ണ്' എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനം പാടിയത്.<ref name="mat" /> [[കെ.ജെ. യേശുദാസ്]] തന്റെ ആദ്യ യുഗ്മഗാനം പാടിയത് ഇവരോടൊപ്പമാണ്‌.<ref>http://www.hindu.com/fr/2005/12/09/stories/2005120900300200.htm</ref>
 
1953-ൽ പുറത്തിറങ്ങിയ [[തിരമാല (ചലച്ചിത്രം)|തിരമാല]] എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി.<ref>തേജസ് ദിനപ്പത്രം,2008 ജൂലൈ 27 ഒന്നാം പേജ് വാർത്ത.</ref> '[[കൂടപ്പിറപ്പ്']] എന്ന ചിത്രത്തിനുവേണ്ടി പാടിയ ''തുമ്പീ തുമ്പീ വാ വാ" എന്ന ഗാനം ഇവരെ പ്രശസ്തിയിലേക്കെത്തിച്ചു. 1961-ൽ പുറത്തിറങ്ങിയ '[[മുറപ്പെണ്ണ്']] എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനം പാടിയത്.<ref name="mat" /> [[കെ.ജെ. യേശുദാസ്]] തന്റെ ആദ്യ യുഗ്മഗാനം പാടിയത് ഇവരോടൊപ്പമാണ്‌.<ref>http://www.hindu.com/fr/2005/12/09/stories/2005120900300200.htm</ref>
ചേർത്തല ഗോപാലൻ നായർ, രാമനാട്ട് കൃഷ്ണൻ എന്നിവരുടെ കീഴിൽ എട്ടാം വയസ്സിൽത്തന്നെ ഇവർ കർണാടകസംഗീതം പഠിക്കാനാരംഭിച്ചു. പിന്നീട് ചെന്നൈ ക്യൂൻമേരീസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദമെടുത്തു. കോഴിക്കോട് ആകാശവാണിയിൽ അനൗൺസറായി ജോലിയിൽ പ്രവേശിച്ചുകൊണ്ടാണ് ഔദ്യോഗികജീവിതത്തിന്റെ ആരംഭം. അതിനുശേഷം ഈ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.<ref name="mat" />
 
ചേർത്തല ഗോപാലൻ നായർ, രാമനാട്ട് കൃഷ്ണൻ എന്നിവരുടെ കീഴിൽ എട്ടാം വയസ്സിൽത്തന്നെ ഇവർ കർണാടകസംഗീതം[[കർണ്ണാടകസംഗീതം]] പഠിക്കാനാരംഭിച്ചു. പിന്നീട് ചെന്നൈ ക്യൂൻമേരീസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദമെടുത്തു. കോഴിക്കോട് [[ആകാശവാണി|ആകാശവാണിയിൽ]] അനൗൺസറായി ജോലിയിൽ പ്രവേശിച്ചുകൊണ്ടാണ് ഔദ്യോഗികജീവിതത്തിന്റെ ആരംഭം. അതിനുശേഷം ഈ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.<ref name="mat" />
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ശാന്ത_പി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്