"അയ്ൻ റാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 26:
}}
 
അയ്ൻ റാൻഡ് പ്രശസ്ത റഷ്യൻ-അമേരിക്കൻ നോവലിസ്റ്റും ചിന്തകയും തിരക്കധാ രചയിതാവുമാണ്. അറ്റ്ലസ് ഷ്രഗ്ഗ്ഡ്, ഫൗണ്ടൻ ഹെഡ് എന്നിവ അവരുടെ ഏറേ പ്രശസ്തമായ നോവലുകളാണ്. ഒബ്ജക്റ്റിവിസം എന്നൊരു തത്വചിന്താ പ്രസ്താനത്തിനും അവർ രൂപം നൽകുകയുണ്ടായി. 1905-ൽ റഷ്യയിൽ ജനിച്ച റാൻഡ് 1926-ൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
'''അയ്ൻ റാൻഡ്''' [[റഷ്യ|റഷ്യൻ]]-[[അമേരിക്ക|അമേരിക്കൻ]] കഥാകാരിയും, തത്ത്വചിന്തകയും , [[നാടകം|നാടകകൃത്തും]] ആണ് . 1905 [[ഫെബ്രുവരി]] 2-ന് റഷ്യയിൽ ജനിച്ചുവളർന്നു. 1926 ൽ അമേരിക്കൻ [[പൌരത്വം]] സ്വീകരിച്ചു .
 
[[വർഗ്ഗം:റഷ്യൻ നോവലെഴുത്തുകാർ]]
"https://ml.wikipedia.org/wiki/അയ്ൻ_റാൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്