"കരിംപായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,112 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Prettyurl|Ceratophyllum demersum}} {{Taxobox | name= കരിംപായൽ | image = Ceratophyllum demersum var.deme...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
| name= കരിംപായൽ
| image = Ceratophyllum demersum var.demersum..JPG
|status = LC
|status_system = IUCN2.3
| regnum = [[Plant]]ae
| unranked_divisio = [[Angiosperms]]
*Dichotophyllum demersum (L.) Moench
}}
വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു [[പായൽ|പായലാണ്]] '''കരിംപായൽ'''. {{ശാനാ|Ceratophyllum demersum}}. മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം [[മാംസ്യം]], [[കാൽസ്യം]], [[മഗ്‌നീഷ്യം]] എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.<ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=37&hit=</ref> [[അക്വേറിയം|അക്വേറിയങ്ങളിൽ]] വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.<ref>http://www.issg.org/database/species/ecology.asp?si=281&fr=1&sts=&lang=EN</ref>
{{ശാനാ|Ceratophyllum demersum}}.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1770882" എന്ന താളിൽനിന്ന് ശേഖരിച്ചത്