"ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
[[ഹാരി പോട്ടർ]] പരമ്പരയിലെ [[ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്|ഏഴാമത് നോവലിന്റെ]] ഒന്നാം ഭാഗത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് '''ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1'''. 2010ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്റെ സംവിധാനം [[ഡേവിഡ് യേറ്റ്സ്|ഡേവിഡ് യേറ്റ്സും]] വിതരണം [[വാർണർ ബ്രോസ്|വാർണർ ബ്രോസും]] ആയിരുന്നു. രചന [[സ്റ്റീവ് ക്ലോവ്സ്|സ്റ്റീവ് ക്ലോവ്സും]] നിർമ്മാണം [[ഡേവിഡ് ഹെയ്മാൻ]], [[ഡേവിഡ് ബാരോൺ]], [[ഹാരി പോട്ടർ]] പരമ്പരയുടെ നോവലിസ്റ്റ് കൂടിയായ [[ജെ.കെ. റൗളിംഗ്]] എന്നിവർ ചേർന്നായിരുന്നു. ഹാരി പോട്ടർ, [[ലോർഡ് വോൾഡമോട്ട്|ലോർഡ് വോൾഡമോട്ടിന്റെ]] അമരത്വത്തിന്റെ ([[ഹോർക്രക്സ്]]) രഹസ്യം കണ്ടെത്താനും വോൾഡമോട്ടിനെ നശിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളുമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. മുൻ ചലച്ചിത്രങ്ങളിലേതു പോലെ [[ഡാനിയൽ റാഡ്ക്ലിഫ്]], [[റൂപെർട്ട് ഗ്രിന്റ്]], [[എമ്മ വാട്സൺ]] എന്നിവർ പ്രധാന കഥാപാത്രങ്ങളായ [[ഹാരി പോട്ടർ (കഥാപാത്രം)|ഹാരി പോട്ടർ]], [[റോൺ വീസ്‌ലി]], [[ഹെർമിയോണി ഗ്രേഞ്ചർ]] എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു. [[ഹാരി പോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസ് (ചലച്ചിത്രം)|ഹാഫ് ബ്ലഡ് പ്രിൻസിന്റെ]] പിന്തുടർച്ചയായിരുന്നു ഈ ചലച്ചിത്രം. ഈ ചലച്ചിത്രത്തിന്റെ തന്നെ [[ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2|രണ്ടാം ഭാഗത്തോടെ]] [[ഹാരി പോട്ടർ (ചലച്ചിത്ര പരമ്പര)|ഈ പരമ്പര]] അവസാനിച്ചു.
 
== അഭിനേതാക്കൾ ==
* [[ഡാനിയൽ റാഡ്ക്ലിഫ്]] - [[ഹാരി പോട്ടർ (കഥാപാത്രം)|ഹാരി പോട്ടർ]]
* [[റൂപെർട്ട് ഗ്രിന്റ്]] - [[റോൺ വീസ്‌ലി]]
* [[എമ്മ വാട്സൺ]] - [[ഹെർമിയോണി ഗ്രേഞ്ചർ]]
* [[ഹെലേന ബോൺഹാം കാർട്ടർ]] - [[ബെലാട്രിക്സ് ലെസ്ട്രേഞ്ച്]]
* [[റോബി കോൾട്രാൻ]] - [[റുബിയസ് ഹാഗ്രിഡ്]]
* [[വാർവിക്ക് ഡേവിസ്]] - [[ഫിലിയസ് ഫ്ലിറ്റ്വിക്ക്]]
* [[റാൽഫ് ഫിയെൻസ്]] - [[ലോർഡ് വോൾഡമോട്ട്]]
* [[മൈക്കൽ ഗാംബോൺ]] - [[ആൽബസ് ഡംബിൾഡോർ]]
* [[ടോം ഫെൽട്ടൺ]] - [[ഡ്രാകോ മാൽഫോയ്]]
* [[ബ്രെൻഡൻ ഗ്ലീസൺ]] - [[അലസ്റ്റർ മാഡ്-ഐ മൂഡി]]
* [[ജോൺ ഹർട്ട്]] - [[ഗാരിക് ഒളിവാൻഡർ]]
* [[റിച്ചാർഡ് ഗ്രിഫിത്ത്സ്]] - [[വെർനോൺ ഡഴ്സ്ലീ]]
* [[റൈസ് ഇഫാൻസ്]] - [[സെനോഫിലസ് ലൗഗുഡ്]]
* [[ജേസൺ ഇസാക്സ്]] - [[ലൂസിയസ് മാൽഫോയ്]]
* [[അലൻ റിക്മാൻ]] - [[സെർവിയസ് സ്നേപ്]]
* [[ഫിയോണ ഷാ]] - [[പെറ്റൂണിയ ഡഴ്സ്ലീ]]
* [[ബിൽ നൈഹി]] - [[റഫസ് സ്ക്രിംഗിയോർ]]
* [[തിമോത്തി സ്പാൾ]] - [[പീറ്റർ പെറ്റിഗ്ര്യൂ]]
* [[ഡേവിഡ് ത്യൂലിസ്]] - [[റീമസ് ലൂപിൻ]]
* [[ജൂലീ വാൾട്ടേഴ്സ്]] - [[മോളി വീസ്‌ലി]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1770809" എന്ന താളിൽനിന്ന് ശേഖരിച്ചത്