"താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7709805 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 19:
 
ഭൂപ്രകൃതിയനുസരിച്ച് കുന്നുകളും മലകളും താഴ്വരകളും ഉൾപ്പെട്ട താമരശ്ശേരി തികച്ചും ഒരു കാർഷിക ഗ്രാമമാണ്. പ്രധാന വിളയായ തെങ്ങിനു പുറമേ മറ്റു വിളകളും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. കുളങ്ങളാണ് മുഖ്യ ജലസ്രോതസ്സുകൾ. തദ്ദേശീയരിൽ ഏറിയപേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. ചെറുതും വലുതുമായ 24 സ്കൂളുകൾ താമരശ്ശേരിയിൽ പ്രവർത്തിക്കുന്നുണ്ട്. വൻ വ്യവസായങ്ങളൊന്നുമില്ലാത്ത ഇവിടെ പരമ്പരാഗത നെയ്ത്തിനെ ആശ്രയിച്ചു ജീവിക്കുന്ന ഏതാനും കുടുംബങ്ങളുണ്ട്. ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവങ്ങളോടനുബന്ധിച്ച് തെയ്യം, തിറ, വട്ടക്കളി, കോൽക്കളി, കളരിപ്പയറ്റ് എന്നിവ അവതരിപ്പിക്കപ്പെടുന്നു. നിരവധി കളരി സംഘങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
== ചരിത്രം ==
==ഭൂമിശാസ്ത്രം==
സ്ഥാനം: 11 ഡിഗ്രി, 24 മിനുട്ട്, 40 സെക്കന്റ് വടക്ക്, 75 ഡിഗ്രി, 56 മിനുട്ട്, 09 സെക്കന്റ് കിഴക്ക് ({{coord|11|25|20.04|N|75|56|11.91|E|type:city_region:IN|display=inline,title}})
"https://ml.wikipedia.org/wiki/താമരശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്