"ജൈവസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ കൺവെൻഷൻ ജൈവസാങ്കേതികവിദ്യയെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു:
{{ഉദ്ധരണി|Any technological application that uses biological systems, dead organisms, or derivatives thereof, to make or modify products or processes for specific use.}}<ref>http://unctad.org/en/Docs/itcdtab30_en.pdf</ref/>
== ചരിത്രം ==
സാധാരണ ജൈവസാങ്കേതികവിദ്യയായി കരുതപ്പെടാറില്ലെങ്കിലും ജൈവസം‌വിധാനത്തിൽ നിന്ന് ഉല്പന്നങ്ങളുണ്ടാക്കാനുള്ള പ്രക്രിയ എന്ന നിർവചനത്തിൽ കൃഷി ഉൾപ്പെടുന്നു. അതിനാൽ കൃഷിയെ ആദ്യത്തെ ജൈവസാങ്കേതികവിദ്യയായി കണക്കാക്കാം<ref>https://genographic.nationalgeographic.com/development-of-agriculture/</ref/>.
 
 
"https://ml.wikipedia.org/wiki/ജൈവസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്