"ജയശ്രീ ഗഡ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q448318 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Jayshree Gadkar}}
{{Infobox person
| name = ജയശ്രീ ഗഡ്കർ
| image = Jayshree_Gadkar.jpg
| alt =
| caption = ജയശ്രീ ഗഡ്കർ
| birth_name =
| birth_date = {{Birth date|df=yes|1942|02|21}}
| birth_place =
| death_date = {{Death date and age|df=yes|2008|08|29|1942|02|21}}
| death_place =
| nationality = {{Ind}}
| other_names =
| spouse = [[Bal Dhuri|ബാൽ ധൂരി]]
| known_for =
| occupation = അഭിനേതാവ്
}}
പ്രമുഖ [[മറാത്തി]] [[സിനിമ|സിനിമാതാരമാണ്]] '''ജയശ്രീ ഗഡ്‌കർ''' (ജനനം [[ഫെബ്രുവരി 22]], 1942 – മരണം [[ഓഗസ്റ്റ് 29]], [[2008]])<ref name="hindu0829"/>. [[1960]] മുതൽ മറാത്തി സിനിമയിൽ സജീവമായ ജയശ്രീ ജനിച്ചത് [[കർണാടക|കർണാടകയിലെ]] [[കർവാർ]] എന്ന സ്ഥലത്താണ്. ഒരു ബാലതാരമായാണ് ഇവർ സിനിമയിൽ തുടക്കം കുറിച്ചത്. ഏകദേശം 250ഓളം ചലച്ചിത്രത്തിൽ അഭിനയിച്ച ജയശ്രീയുടെ ആദ്യ വിജയചിത്രം “സംഗ്തെയ് ഐക്ക യാണ്”. ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ജയശ്രീ ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്.<ref name="hindu0829">{{cite web|url=http://www.hindu.com/thehindu/holnus/009200808291121.htm|title=Actress Jayshree Gadkar passes away|date=2008-08-29|publisher=The Hindu|accessdate=2008-08-29}}</ref>
 
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ജയശ്രീ_ഗഡ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്