"രൂപാന്തരീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെറ്റാമോർഫോസിസ്
 
No edit summary
വരി 1:
{{prettyurl|Metamorphosis}}
ഒരു ജീവിക്ക് ജനനശേഷം [[കോശ വിഭജനം]] വഴിയും മറ്റും [[ശരീരം|ശരീരത്തിൽ]] സംഭവിക്കുന്ന മാറ്റങ്ങളെ ജൈവശാസ്ത്രപരമായിജൈവശാസ്ത്രമാറ്റങ്ങളെ '''രൂപാന്തരീകരണം''' അഥവാ '''മെറ്റാമോർഫോസിസ്''' എന്നു വിളിക്കുന്നു. ചില [[പ്രാണി|പ്രാണികൾ]], [[ഉഭയജീവി|ഉഭയജീവികൾ]], [[മൊളസ്ക|മൊളസ്കുകൾ]], [[ടൂണിക്കേറ്റ|ടൂണിക്കേറ്റകൾ]] മുതലായ ജീവികൾ രൂപാന്തരീകരണത്തിന് വിധേയമാകുന്നു. പൊതുവായി ഇവയുടെ സ്വഭാവത്തിലും[[പെരുമാറ്റം|പെരുമാറ്റത്തിലും]] [[സാഹചര്യം|സാഹചര്യത്തിലും]] മാറ്റങ്ങളുണ്ടാകും.
"https://ml.wikipedia.org/wiki/രൂപാന്തരീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്