"ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
| screenplay = [[സ്റ്റീവ് ക്ലോവ്സ്]]
| based on = {{based on|''[[ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്]]''|[[ജെ.കെ. റൗളിംഗ്]]}}
| starring = [[ഡാനിയൽ റാഡ്ക്ലിഫ്]]<br />[[റൂപെർട്ട് ഗ്രിന്റ്]]<br />[[എമ്മ വാട്സൺ]]
| music = [[നിക്കോളാസ് ഹൂപ്പർ]]
| cinematography = [[ബ്രൂണോ ഡെൽബോണൽ]]
വരി 23:
[[ഡേവിഡ് യേറ്റ്സ്]] സംവിധാനം ചെയ്ത് [[വാർണർ ബ്രോസ്.]] 2009ൽ വിതരണത്തിനെത്തിച്ച ഒരു [[ഫാന്റസി]] ചലച്ചിത്രമാണ് '''ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്'''. [[ഹാരി പോട്ടർ (ചലച്ചിത്ര പരമ്പര)|ഹാരി പോട്ടർ പരമ്പരയിലെ]] ആറാമത്തേതും [[ജെ.കെ. റൗളിംഗ്|ജെ.കെ. റൗളിംഗിന്റെ]] [[ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്|ഇതേ പേരിലുള്ള നോവലിന്റെ]] ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. [[സ്റ്റീവ് ക്ലോവ്സ്]] രചനയും [[ഡേവിഡ് ഹേമാൻ]], [[ഡേവിഡ് ബാരോൺ]] എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. [[ഹോഗ്വാർട്ട്സ്|ഹോഗ്വാർട്ട്സിലെ]] ഹാരി പോട്ടറുടെ ആറാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രം ഹാരിയുടെ കൈയിലെത്തുന്ന നിഗൂഢത നിറഞ്ഞ പുസ്തകം, ഹാരിയുടെ പ്രണയം, [[ലോർഡ് വോൾഡമോട്ട്|ലോർഡ് വോൾഡമോട്ടിന്റെ]] വീഴ്ചക്കു പിന്നിലെ രഹസ്യങ്ങൾ എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. മുൻ ചലച്ചിത്രങ്ങളിലേതു പോലെ [[ഡാനിയൽ റാഡ്ക്ലിഫ്]], [[റൂപെർട്ട് ഗ്രിന്റ്]], [[എമ്മ വാട്സൺ]] എന്നിവർ പ്രധാന കഥാപാത്രങ്ങളായ [[ഹാരി പോട്ടർ (കഥാപാത്രം)|ഹാരി പോട്ടർ]], [[റോൺ വീസ്‌ലി]], [[ഹെർമിയോണി ഗ്രേഞ്ചർ]] എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.
 
== അഭിനേതാക്കൾ ==
* [[ഡാനിയൽ റാഡ്ക്ലിഫ്]] - [[ഹാരി പോട്ടർ (കഥാപാത്രം)|ഹാരി പോട്ടർ]]
* [[റൂപെർട്ട് ഗ്രിന്റ്]] - [[റോൺ വീസ്‌ലി]]
* [[എമ്മ വാട്സൺ]] - [[ഹെർമിയോണി ഗ്രേഞ്ചർ]]
* [[ഹെലേന ബോൺഹാം കാർട്ടർ]] - [[ബെലാട്രിക്സ് ലെസ്ട്രേഞ്ച്]]
* [[ജിം ബ്രോഡ്ബെന്റ്]] - [[ഹൊറേസ് സ്ലഗ്ഹോൺ]]
* [[റോബി കോൾട്രാൻ]] - [[റുബിയസ് ഹാഗ്രിഡ്]]
* [[വാർവിക്ക് ഡേവിസ്]] - [[ഫിലിയസ് ഫ്ലിറ്റ്വിക്ക്]]
* [[ടോം ഫെൽട്ടൺ]] - [[ഡ്രാകോ മാൽഫോയ്]]
* [[അലൻ റിക്മാൻ]] - [[സെർവിയസ് സ്നേപ്]]
* [[മാഗി സ്മിത്ത്]] - [[മിനെർവ മക്കൊൻഗാൽ]]
* [[മൈക്കൽ ഗാംബോൺ]] - [[ആൽബസ് ഡംബിൾഡോർ]]
* [[തിമോത്തി സ്പാൾ]] - [[പീറ്റർ പെറ്റിഗ്ര്യൂ]]
* [[ഡേവിഡ് ത്യൂലിസ്]] - [[റീമസ് ലൂപിൻ]]
* [[ജൂലീ വാൾട്ടേഴ്സ്]] - [[മോളി വീസ്‌ലി]]
== അവലംബം ==
{{reflist|2}}