"മങ്കട ടി. അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|Mankada T. Abdul Azeez}}
{{Infobox person
| name = മങ്കട ടി. അബ്ദുൽ അസീസ്
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->മങ്കട ടി. അബ്ദുൽ അസീസ്.jpg
| alt =
| caption = മങ്കട ടി. അബ്ദുൽ അസീസ് മൗലവി
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1931 ജൂലൈ 15
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->2007 ആഗസ്റ്റ് 12
| death_place =
| nationality = {{IND}}
| other_names =
| known_for = ചരിത്രകാരൻ, ഇസ്ലാമിക പണ്ഡിതൻ, അറബി ഭാഷാഗവേഷകൻ, അദ്ധ്യാപകൻ
| occupation =
}}
ചരിത്രകാരൻ, ഇസ്ലാമിക പണ്ഡിതൻ, അറബി ഭാഷാഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു '''മങ്കട ടി. അബ്ദുൽ അസീസ് മൗലവി'''<ref name=hindu-1>[http://www.hindu.com/2007/08/13/stories/2007081353030400.htm ഹിന്ദു ഓൺലൈൻ-knm president passes away]</ref>. ആശയപരമായി [[മുസ്ലിം ലീഗ്|മുസ്ലിം ലീഗിനോടും]] [[മുജാഹിദ്]] പ്രസ്ഥാനത്തോടും ശക്തമായ ആഭിമുഖ്യം പുലർത്തി മങ്കട മൗലവി. അറബിക് അദ്ധ്യാപകനായി കേരളത്തിലെ വിവധ സ്കൂളുകളിലും കോളേജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name=hindu-1/>. [[കാലിക്കറ്റ് സർ‌വകലാശാല|കാലിക്കറ്റ് സർ‌വകലാശാലയുടെ]] അറബിക് ടെക്സ്റ്റ് ബുക് എക്സ്പെർട്ട് കമ്മിറ്റിയിൽ അംഗമായിരുന്നു. [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക പത്രത്തിന്റെ]] മുഖ്യപത്രാധിപരും [[വർത്തമാനം ദിനപ്പത്രം|വർത്തമാനം പത്രത്തിന്റെ]] മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
 
"https://ml.wikipedia.org/wiki/മങ്കട_ടി._അബ്ദുൽ_അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്