"ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Harry Potter and the Half-Blood Prince (film)}}
{{Infobox film
[[ഡേവിഡ് യേറ്റ്സ്]] സംവിധാനം ചെയ്ത് [[വാർണർ ബ്രോസ്.]] 2009ൽ വിതരണത്തിനെത്തിച്ച ഒരു [[ഫാന്റസി]] ചലച്ചിത്രമാണ് '''ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്'''. [[ഹാരി പോട്ടർ (ചലച്ചിത്ര പരമ്പര)|ഹാരി പോട്ടർ പരമ്പരയിലെ]] ആറാമത്തേതും [[ജെ.കെ. റൗളിംഗ്|ജെ.കെ. റൗളിംഗിന്റെ]] [[ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്|ഇതേ പേരിലുള്ള നോവലിന്റെ]] ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. [[സ്റ്റീവ് ക്ലോവ്സ്]] രചനയും [[ഡേവിഡ് ഹേമാൻ]], [[ഡേവിഡ് ബാരോ]]ൺ എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. [[ഹോഗ്വാർട്ട്സ്|ഹോഗ്വാർട്ട്സിലെ]] ഹാരി പോട്ടറുടെ ആറാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രം ഹാരിയുടെ കൈയിലെത്തുന്ന നിഗൂഢത നിറഞ്ഞ പുസ്തകം, ഹാരിയുടെ പ്രണയം, [[ലോർഡ് വോൾഡമോട്ട്|ലോർഡ് വോൾഡമോട്ടിന്റെ]] വീഴ്ചക്കു പിന്നിലെ രഹസ്യങ്ങൾ എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. മുൻ ചലച്ചിത്രങ്ങളിലേതു പോലെ [[ഡാനിയൽ റാഡ്ക്ലിഫ്]], [[റൂപെർട്ട് ഗ്രിന്റ്]], [[എമ്മ വാട്സൺ]] എന്നിവർ പ്രധാന കഥാപാത്രങ്ങളായ [[ഹാരി പോട്ടർ (കഥാപാത്രം)|ഹാരി പോട്ടർ]], [[റോൺ വീസ്‌ലി]], [[ഹെർമിയോണി ഗ്രേഞ്ചർ]] എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.
| name = ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്
| image = Harry Potter and the Half-Blood Prince poster.jpg
| caption = പോസ്റ്റർ
| director = [[ഡേവിഡ് യേറ്റ്സ്]]
| producer = {{ubl|[[ഡേവിഡ് ഹേമാൻ]]|[[David Barron (film producer)|ഡേവിഡ് ബാരോൺ]]}}
| screenplay = [[സ്റ്റീവ് ക്ലോവ്സ്]]
| based on = {{based on|''[[ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്]]''|[[ജെ.കെ. റൗളിംഗ്]]}}
| starring = [[ഡാനിയൽ റാഡ്ക്ലിഫ്]]<br />[[റൂപെർട്ട് ഗ്രിന്റ്]]<br />[എമ്മ വാട്സൺ]]
| music = [[നിക്കോളാസ് ഹൂപ്പർ]]
| cinematography = [[ബ്രൂണോ ഡെൽബോണൽ]]
| editing = [[Mark Day (editor)|മാർക്ക് ഡേ]]
| studio = [[ഹെയ്ഡേ ഫിലിംസ്]]
| distributor = [[വാർണർ ബ്രോസ്.]]
| released = {{Film date|2009|7|15|df=y|ref1=<ref name="date change">{{cite news|url=http://harrypotter.warnerbros.co.uk/releasedates/ |title=Official Release Dates|accessdate=7 November 2010}}</ref>>}}
| runtime = 153 മിനുട്ട്<ref>{{cite news|url=http://movies.nytimes.com/2009/07/15/movies/15harry.html|title=Movie Review-Harry Potter and the Half-Blood Prince|work=The New York Times|date=15 July 2009 |accessdate=15 July 2009 | first=Manohla | last=Dargis}}</ref> <!-- U.S. theatrical release: 153:14 -->
| country = {{ubl|യുകെ|യുഎസ്}}
| language = ഇംഗ്ലിഷ്
| budget = $250 ദശലക്ഷം<ref name=budget>{{cite news|url=http://latimesblogs.latimes.com/herocomplex/2009/06/harry-potter-countdown-are-dvd-fans-still-under-the-wizards-spell-.html |title=Half-Blood Prince Production Budget |accessdate=23 June 2009 | work=Los Angeles Times | date=22 June 2009}}</ref>
| gross = $934,416,487<ref name="BOM">{{cite web|url=http://www.boxofficemojo.com/movies/?id=harrypotter6.htm |title=Harry Potter and the Half-Blood Prince (2009) |publisher=[[Box Office Mojo]] |accessdate=5 May 2010}}</ref>
}}
[[ഡേവിഡ് യേറ്റ്സ്]] സംവിധാനം ചെയ്ത് [[വാർണർ ബ്രോസ്.]] 2009ൽ വിതരണത്തിനെത്തിച്ച ഒരു [[ഫാന്റസി]] ചലച്ചിത്രമാണ് '''ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്'''. [[ഹാരി പോട്ടർ (ചലച്ചിത്ര പരമ്പര)|ഹാരി പോട്ടർ പരമ്പരയിലെ]] ആറാമത്തേതും [[ജെ.കെ. റൗളിംഗ്|ജെ.കെ. റൗളിംഗിന്റെ]] [[ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്|ഇതേ പേരിലുള്ള നോവലിന്റെ]] ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. [[സ്റ്റീവ് ക്ലോവ്സ്]] രചനയും [[ഡേവിഡ് ഹേമാൻ]], [[ഡേവിഡ് ബാരോബാരോൺ]] എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. [[ഹോഗ്വാർട്ട്സ്|ഹോഗ്വാർട്ട്സിലെ]] ഹാരി പോട്ടറുടെ ആറാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രം ഹാരിയുടെ കൈയിലെത്തുന്ന നിഗൂഢത നിറഞ്ഞ പുസ്തകം, ഹാരിയുടെ പ്രണയം, [[ലോർഡ് വോൾഡമോട്ട്|ലോർഡ് വോൾഡമോട്ടിന്റെ]] വീഴ്ചക്കു പിന്നിലെ രഹസ്യങ്ങൾ എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. മുൻ ചലച്ചിത്രങ്ങളിലേതു പോലെ [[ഡാനിയൽ റാഡ്ക്ലിഫ്]], [[റൂപെർട്ട് ഗ്രിന്റ്]], [[എമ്മ വാട്സൺ]] എന്നിവർ പ്രധാന കഥാപാത്രങ്ങളായ [[ഹാരി പോട്ടർ (കഥാപാത്രം)|ഹാരി പോട്ടർ]], [[റോൺ വീസ്‌ലി]], [[ഹെർമിയോണി ഗ്രേഞ്ചർ]] എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.
 
== അവലംബം ==
{{reflist|2}}