"കമ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
== കമ്യൂണിസവും മാക്സിസവും ==
കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് [[കാൾ മാർക്സ്]] ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും [[മാക്സിസം]] എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും [[മാക്സിസം|മാക്സിസവും]] വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്{{തെളിവ്}}. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ [[മാക്സിയൻ ചരിത്രവീക്ഷണം]] എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ [[വൈരുദ്ധ്യാത്മക ഭൗതികവാദം]] എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് [[മാക്സിസം]]{{തെളിവ്}}.
'''സമത്വവവും സഹോദര്യവും സ്നേഹവും സമൃദ്ധിയും പുലരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ് കമ്മ്യൂണിസം. മാനവപുരോഗതിയുടെ ഉയർന്ന ശ്രേണി,ഉൽപ്പാദന ശക്തികൾ ഏറ്റവും ഉയർന്ന വികാസം പ്രാപിച്ച അവസ്ഥ.ചൂഷണ രഹിതമായ സമൂഹം.വർഗങ്ങളില്ല, സ്വകാര്യ സ്വത്തില്ല,കൂലി അടിമത്തമില്ല.എല്ലാവരും തൊഴിലെടുക്കുകയും എല്ലാവർക്കും ആവശ്യമനുസരിച്ച് ലഭിക്കുകയും ചെയ്യുന്ന അവസ്ഥ. എല്ലാവരും എല്ലാവർക്കുവേണ്ടി തൊഴിലെടുക്കുന്നു. അധ്വാനം ഒരു ഭാരമല്ലാതെ,സന്തോഷകരമായ ചുമതലയായി മാറുന്നു.''' '''കട്ടികൂട്ടിയ എഴുത്ത്'''
 
==അവലംബം==
"https://ml.wikipedia.org/wiki/കമ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്