"പെന്തക്കോസ്ത് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pentecostalism}}
{{ഒറ്റവരിലേഖനം|date=2012 ഓഗസ്റ്റ്}}
{{ക്രിസ്തുമതം|expand-western=yes}}
{{mergeto|പെന്തക്കോസ്ത് സഭ‎}}
{{ആധികാരികത}}
[[പെന്തക്കോസ്ത് സഭ|പെന്തക്കൊസ്ത് വിഭാഗത്തിലുള്ള]] നിരവധി സഭകൾ കേരളത്തിലുണ്ട്. ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, [[പെന്തെക്കോസ്ത് മിഷൻ]] തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. മറ്റ് ക്രൈസ്തവസഭകളിൽ നിന്നും വ്യത്യസ്ഥമായി പൂർണമായും ബൈബിൾ അനുസൃത ആരാധനാരീതിയാണ് തങ്ങളുടേതെന്നു ഇവർ വിശ്വസിക്കുന്നു.
[[വർഗ്ഗം:{{mergefrom|കേരളത്തിലെ ക്രൈസ്തവപെന്തിക്കോസ്തു സഭകൾ]]}}
[[പെന്തിക്കൊസ്തി|പെന്തക്കോസ്ത് ദിവസത്തെക്കുറിച്ചുള്ള]] [[ബൈബിൾ]] അഖ്യാനത്തിനനുസരിച്ച്, <ref>[[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ]] 2:1-41</ref> [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിലുള്ള]] [[ജ്ഞാനസ്നാനം]] വഴി ലഭിക്കുന്നുവെന്നു കരുതപ്പെടുന്ന, നേരിട്ടുള്ളതും വ്യക്തിപരവുമായ ദൈവാനുഭവത്തിന് ഊന്നൽ കൊടുക്കുന്ന സുവിശേഷാധിഷ്ഠിത ക്രൈസ്തവ വിഭാഗങ്ങളാണ് '''പെന്തക്കോസ്ത് സഭകൾ'''. പെന്തകോസ്തുകളിൽ മിക്കവരും, പാപവിമുക്തിനേടി രക്ഷപ്രാപിക്കാനായി ഒരോ മനുഷ്യനും [[യേശു|യേശുവിനെ]] കർത്താവും രക്ഷകനുമായി അംഗീകരിച്ച് അവന്റെ നാമത്തിൽ ജ്ഞാനസ്നാനവും പരിശുദ്ധാത്മാവിന്റെ വരങ്ങളും സ്വീകരിക്കണമെന്നു വിശ്വസിക്കുന്നു. മറ്റു സുവിശേഷാധിഷ്ഠിത സഭകളിൽ മിക്കവയേയും പോലെ പെന്തക്കോസ്തുകളും, വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ ബൈബിളിന്റെ സമ്പൂർണ ആധികാരികതയിൽ വിശ്വസിക്കുന്നു.
== അവലംബം ==
{{reflist}}
{{christianity-stub|Pentecostalism}}
 
{{കേരളത്തിലെ [[വർഗ്ഗം:ക്രൈസ്തവസഭകൾ}}]]
{{അപൂർണ്ണം}}
{{കേരളത്തിലെ ക്രൈസ്തവസഭകൾ}}
[[വർഗ്ഗം:കേരളത്തിലെ ക്രൈസ്തവ സഭകൾ]]
"https://ml.wikipedia.org/wiki/പെന്തക്കോസ്ത്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്