"പെന്തക്കോസ്ത് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 50 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q483978 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
{{ക്രിസ്തുമതം|expand-western=yes}}
{{ആധികാരികത}}
[[പെന്തിക്കൊസ്തി|പെന്തക്കോസ്ത് ദിവസത്തെക്കുറിച്ചുള്ള]] [[ബൈബിൾ]] അഖ്യാനത്തിനനുസരിച്ച്, (<ref>[[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പസ്തോലഅപ്പൊസ്തലന്മാരുടെ നടപടിപ്രവൃത്തികൾ]] 2: 1-41),</ref> [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിലുള്ള]] [[ജ്ഞാനസ്നാനം]] വഴി ലഭിക്കുന്നുവെന്നു കരുതപ്പെടുന്ന, നേരിട്ടുള്ളതും വ്യക്തിപരവുമായ ദൈവാനുഭവത്തിന് ഊന്നൽ കൊടുക്കുന്ന സുവിശേഷാധിഷ്ഠിത ക്രൈസ്തവ വിഭാഗങ്ങളാണ് '''പെന്തക്കോസ്ത് സഭകൾ'''. പെന്തകോസ്തുകളിൽ മിക്കവരും, പാപവിമുക്തിനേടി രക്ഷപ്രാപിക്കാനായി ഒരോ മനുഷ്യനും [[യേശു|യേശുവിനെ]] കർത്താവും രക്ഷകനുമായി അംഗീകരിച്ച് അവന്റെ നാമത്തിൽ ജ്ഞാനസ്നവുംജ്ഞാനസ്നാനവും പരിശുദ്ധാത്മാവിന്റെ വരങ്ങളും സ്വീകരിക്കണമെന്നു വിശ്വസിക്കുന്നു. മറ്റു സുവിശേഷാധിഷ്ഠിത സഭകളിൽ മിക്കവയേയും പോലെ പെന്തക്കോസ്തുകളും, വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ ബൈബിളിന്റെ സമ്പൂർണ ആധികാരികതയിൽ വിശ്വസിക്കുന്നു. മാത്രമല്ല ഇവർ മദ്യം, പുകവലി, വെറ്റില മുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങൾ വെറുക്കുന്നു.
== അവലംബം ==
{{reflist}}
 
{{christianity-stub|Pentecostalism}}
 
"https://ml.wikipedia.org/wiki/പെന്തക്കോസ്ത്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്