"ആംഗ്ലിക്കൻ സഭാ കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 30 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q193312 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
'കേരളത്തിലെ ആംഗ്ലിക്കൻ സഭ' പ്രത്യേക വിഭാഗമാക്കുന്നു
വരി 13:
 
ബ്രിട്ടീഷുകാർ മറ്റു രാജ്യങ്ങളിൽ കുടിയേറിപ്പാർത്ത് കച്ചവടം നടത്തുകയും സാമ്രാജ്യസീമ വർധിപ്പിക്കുകയും ചെയ്തതും ആംഗലേയ മിഷനറിമാർ സുവിശേഷപ്രചരണാർഥം നാനാരാജ്യങ്ങളിലേക്കു പോയതും ആംഗ്ലിക്കൻസഭ ഒരു ആഗോളസഭയായിത്തീരുവാൻ കാരണമായിത്തീർന്നു.
ആംഗ്ലിക്കൻ സഭാംഗമായിരുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ 2010ൽ കുടുംബസമേതം കത്തോലിക്കാസഭയിൽ അംഗമായി.
 
==ഇന്ത്യയിൽ==
ആംഗ്ലിക്കൻസഭയുടെ പ്രവർത്തനം പതിനേഴാം ശതകത്തിന്റെ പ്രാരംഭത്തിൽത്തന്നെ ഇന്ത്യയിൽ ആരംഭിച്ചു. ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഉദ്യോഗസ്ഥൻമാരായി ഇന്ത്യയുടെ പലഭാഗങ്ങളിൽ താമസിച്ചിരുന്ന ഇംഗ്ലീഷുകാർക്ക് മതകർമങ്ങൾ നടത്തിക്കൊടുക്കുന്നതിന് ആംഗലേയ പുരോഹിതൻമാർ കമ്പനിയുടെ ചാപ്ളേന്മാരായി നിയമിക്കപ്പെട്ടു. [[സൂറത്ത്]], [[ചെന്നൈ]], [[മുംബൈ]], [[കൊൽക്കത്ത]] എന്നിവിടങ്ങളിൽ യഥാക്രമം 1614, 1647, 1661, 1690 എന്നീ വർഷങ്ങളിൽ പുരോഹിതൻമാർ നിയമിതരായി. ഇംഗ്ളീഷുകാരുടെഇംഗ്ലീഷുകാരുടെ ആത്മീയാവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിനു മാത്രമേ അവർക്ക് ഉത്തരവാദിത്വമുണ്ടായിരുന്നുള്ളുവെങ്കിലും ചില പുരോഹിതൻമാർ അങ്ങിങ്ങായി മതാധ്യാപനത്തെ ലക്ഷ്യമാക്കി വിദ്യാലയങ്ങൾ ആരംഭിക്കുകയുണ്ടായി. തുറമുഖപ്പട്ടണങ്ങളിൽ മാത്രമല്ല, ഇംഗ്ലീഷുകാർ താമസിച്ചിരുന്ന ഉൾനാടുകളിലും (ഉദാ. കാൺപൂർ, ബഹറൻപൂർ, ആഗ്ര, തിരുനെൽവേലി) ചാപ്ളേൻമാർ നിയമിക്കപ്പെട്ടു. തന്നെയുമല്ല സുവിശേഷസംഘടനകളായ എസ്.പി.സി.കെ. (Society for the Propagation of Christian Knowledge), എസ്.പി.ജി. (Soceity for the Propagation of Gospel) മുതലായവ പതിനെട്ടാം ശതകം മുതലും സി.എം.എസ്. (ചർച്ച് മിഷൻ സൊസൈറ്റി) പത്തൊമ്പതാം ശതകത്തിലും ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. 1771-ൽ പാളയംകോട്ടയിൽ ക്രിസ്തുമതം സ്വീകരിച്ചവർ ചേർന്നുണ്ടായ ആംഗ്ലിക്കൻ സഭ രൂപമെടുത്തു. സഭയിലെ ഒരു പ്രമുഖനായിരുന്ന സത്യനാഥൻ 1790-ൽ ആംഗ്ളിക്കൻ പൗരോഹിത്യം സ്വീകരിച്ചു. 1805-ൽ അവിടെ ആയിരക്കണക്കിനു ഭാരതീയർ ആംഗ്ലിക്കൻ സഭയിൽ ചേരുകയുണ്ടായി. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ചാപ്ളേനായിരുന്ന ഹെന്റി മാർട്ടിൻ സുവിശേഷപ്രചരണാർഥം അക്ഷീണം പ്രവർത്തിച്ചവരുടെ കൂട്ടത്തിൽപ്പെടുന്നു.
 
ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ചാർട്ടർ 1813-ൽ പുതുക്കിയതോടുകൂടിയാണ് ഇന്ത്യയിൽ ബിഷപ്പിനെ അയയ്ക്കുവാൻ വ്യവസ്ഥയുണ്ടായത്. ഒന്നാമത്തെ ബിഷപ്പായ മിഡിൽട്ടൺ 1814-ൽ ഇന്ത്യയും ഓസ്ട്രേലിയയും പൂർവദ്വീപുകളും ചേർന്ന രാജ്യങ്ങളുടെയും ബിഷപ്പായി നിയമിതനായി. ഇദ്ദേഹത്തിന്റെ ആസ്ഥാനം കൊൽക്കത്തയായിരുന്നു; പിന്നീട് ചെന്നൈ (1835), മുംബൈ (1837) തുടങ്ങിയ സ്ഥലങ്ങളിലും. 1877-ൽ തിരുവിതാംകൂർ-കൊച്ചിയെയും ഒരു മഹായിടവകയായി തിരിച്ച് ബിഷപ്പിന്റെ ഭരണത്തിൻകീഴിലാക്കി.
 
ഇന്ത്യയിൽ ആംഗ്ലിക്കൻസഭ സ്ഥാപിക്കുന്നതിൽ വളരെ ഔത്സുക്യം പ്രദർശിപ്പിച്ച ചാപ്ളേനായിരുന്നു [[ക്ലോഡിയസ് ബുക്കാനൻ]]. 1927 വരെ ഇന്ത്യയിലെ ആംഗ്ലിക്കൻസഭ ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിലുള്ള സുസ്ഥാപിത സഭയെന്നനിലയിൽ ചർച്ച് ഒഫ് ഇംഗ്ളണ്ടിന്റെ ഒരു ഭാഗമായിരുന്നു. ഏതാനും ചില അധികാരങ്ങളും പദവികളും നല്കി മെത്രാപ്പൊലിത്താ (ആർച്ച് ബിഷപ്പ് സ്ഥാനമല്ല) യെന്ന സ്ഥാനത്തേക്ക് 1883-ൽ കൊൽക്കത്താ ബിഷപ്പിനെ ഉയർത്തി. ഇന്ത്യാക്കാരനായ ആദ്യ ആംഗ്ലിക്കൻ ബിഷപ്പ് വി.എസ്. അസേറിയ (1912-45) ആയിരുന്നു.
ഇന്ത്യയിൽ ആംഗ്ലിക്കൻസഭ സ്ഥാപിക്കുന്നതിൽ വളരെ ഔത്സുക്യം പ്രദർശിപ്പിച്ച ചാപ്ളേനായിരുന്നു [[ക്ളോഡിയസ് ബുക്കാനൻ]]. ഇദ്ദേഹം തിരുവിതാംകൂർ സന്ദർശിച്ചതിനുശേഷം ഇംഗ്ളണ്ടിൽ സി.എം.എസ്സിന് അയച്ച റിപ്പോർട്ടിന്റെ ഫലമായിട്ടുകൂടെയാണ് സി.എം.എസ്. മിഷനറിമാർ കേരളത്തിൽ വന്നുചേർന്നത്. കൂടാതെ റാണിലക്ഷ്മിഭായിയുടെ കാലത്ത് അന്നത്തെ റസിഡന്റും റാണിയുടെ ദിവാനുമായിരുന്ന കേണൽ മൺറോ തന്റെ സ്വാധീനം ഉപയോഗിച്ച് മിഷനറി പ്രവർത്തനത്തിനു പ്രോത്സാഹനം നല്കുകയും [[കോട്ടയം|കോട്ടയത്ത്]] സുറിയാനിസഭയിലെ പട്ടക്കാരെ പഠിപ്പിക്കുവാൻ 1813-ൽ ഒരു കോളജ് സ്ഥാപിക്കുകയും ചെയ്തു. ആദ്യം മിഷനറിയായി വന്ന തോമസ് നോർട്ടൺ ആലപ്പുഴ കേന്ദ്രമാക്കി (1816) പ്രവർത്തിച്ചു. ഇദ്ദേഹം ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കുവേണ്ടി ആലപ്പുഴയിൽ സഭ സ്ഥാപിക്കുകയും സ്കൂളുകൾ ആരംഭിക്കുകയും ചെയ്തു. 1817-ൽ കൊച്ചി കേന്ദ്രമാക്കി തോമസ് ഡോസനും, അതേവർഷം കോട്ടയത്തു ബഞ്ചമിൻ ബെയിലിയും, 1818 - ൽ ജോസഫ് ഫെന്നും, 1819 - ൽ ഹെന്റി ബേക്കറും സുറിയാനിസഭയുടെ സഹായാർഥം സി.എം.എസ്. അയച്ച മിഷൻ ഒഫ് ഹെൽപ് എന്ന ദൗത്യം നിർവഹിക്കുവാൻ പരിശ്രമിച്ചു. സുറിയാനിസഭയുമായി ഒത്തിണങ്ങിപ്പോകുവാൻ മിഷനറിമാർക്ക് കഴിയാതെ വന്നതിനാൽ 1837-ൽ അവർ തമ്മിൽ പിരിഞ്ഞു. ആംഗ്ളിക്കൻസഭ തിരുവിതാംകൂറിലും കൊച്ചിയിലും ആരംഭിച്ചു. ചില സുറിയാനി കുടുംബങ്ങൾ മിഷനറിമാരോടു ചേരുകയുണ്ടായി. അക്കാലത്ത് അധഃകൃതരെന്നു കണക്കാക്കപ്പെട്ടിരുന്ന ദലിതരിൽനിന്നും ചിലർ ക്രിസ്തുമതം സ്വീകരിച്ച് ആംഗ്ളിക്കൻ സഭാംഗങ്ങളാകുകയും ചെയ്തു. 1879-ൽ ബിഷപ്പ് സ്പീച്ചിലിയുടെ കീഴിൽ തിരുവിതാംകൂർ - കൊച്ചി ഒരു മഹായിടവകയായി രൂപംകൊണ്ടു. ഇദ്ദേഹത്തിനുശേഷം ഹോഡ്ജസ്, ഗിൽ, മൂർ, കോർഫീൽഡ്, സി.കെ. ജേക്കബ് എന്നിവർ ആംഗ്ളിക്കൻ ബിഷപ്പുമാരായി സഭയ്ക്കു നേതൃത്വം നല്കിയിട്ടുണ്ട്. അംഗ്ളിക്കൻ സഭയുടെ നാട്ടുകാരനായ ആദ്യത്തെ പട്ടക്കാരൻ മലയാള വ്യാകരണകൃത്തും പ്രസിദ്ധ ഗദ്യകാരനും ആയിരുന്ന ജോർജു മാത്തനും, ആദ്യത്തെ നാട്ടുകാരനായ ബിഷപ്പ് സി.കെ.ജേക്കബും ആയിരുന്നു.
 
ആംഗ്ലിക്കൻസഭ പല രാജ്യങ്ങളിലായി വളർന്നതോടെ ഓരോ രാജ്യത്തുമുള്ള സഭയെ പ്രവിശ്യയായി തിരിച്ച് കാന്റർബറി ആർച്ച് ബിഷപ്പിന്റെ ഭരണത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രസഭകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മിഷനറി മഹായിടവകകൾ ആർച്ചുബിഷപ്പിന്റെ നേരിട്ടുള്ള ഭരണത്തിലാണ്. വിശ്വാസാചാരങ്ങൾ, സഭാഭരണരീതികൾ എന്നിവ നിശ്ചയിക്കുവാൻ അതാത് പ്രവിശ്യയ്ക്കു സ്വാതന്ത്യ്രമുണ്ട്സ്വാതന്ത്ര്യമുണ്ട്.
1927 വരെ ഇന്ത്യയിലെ ആംഗ്ലിക്കൻസഭ ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിലുള്ള സുസ്ഥാപിത സഭയെന്നനിലയിൽ ചർച്ച് ഒഫ് ഇംഗ്ളണ്ടിന്റെ ഒരു ഭാഗമായിരുന്നു. ഏതാനും ചില അധികാരങ്ങളും പദവികളും നല്കി മെത്രാപ്പൊലിത്താ (ആർച്ച് ബിഷപ്പ് സ്ഥാനമല്ല) യെന്ന സ്ഥാനത്തേക്ക് 1883-ൽ കൊൽക്കത്താ ബിഷപ്പിനെ ഉയർത്തി. ഇന്ത്യാക്കാരനായ ആദ്യ ആംഗ്ലിക്കൻ ബിഷപ്പ് വി.എസ്. അസേറിയ (1912-45) ആയിരുന്നു.
 
==കേരളത്തിലെ ആംഗ്ലിക്കൻ സഭ==
ആംഗ്ലിക്കൻസഭ പല രാജ്യങ്ങളിലായി വളർന്നതോടെ ഓരോ രാജ്യത്തുമുള്ള സഭയെ പ്രവിശ്യയായി തിരിച്ച് കാന്റർബറി ആർച്ച് ബിഷപ്പിന്റെ ഭരണത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രസഭകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മിഷനറി മഹായിടവകകൾ ആർച്ചുബിഷപ്പിന്റെ നേരിട്ടുള്ള ഭരണത്തിലാണ്. വിശ്വാസാചാരങ്ങൾ, സഭാഭരണരീതികൾ എന്നിവ നിശ്ചയിക്കുവാൻ അതാത് പ്രവിശ്യയ്ക്കു സ്വാതന്ത്യ്രമുണ്ട്.
ഇന്ത്യയിൽ ആംഗ്ലിക്കൻസഭ സ്ഥാപിക്കുന്നതിൽ വളരെ ഔത്സുക്യം പ്രദർശിപ്പിച്ച ചാപ്ളേനായിരുന്നു [[ക്ളോഡിയസ്ക്ലോഡിയസ് ബുക്കാനൻ]]. ഇദ്ദേഹം തിരുവിതാംകൂർ സന്ദർശിച്ചതിനുശേഷം ഇംഗ്ളണ്ടിൽഇംഗ്ളണ്ടിലെ സി.എം.എസ്സിന് അയച്ച റിപ്പോർട്ടിന്റെ ഫലമായിട്ടുകൂടെയാണ് സി.എം.എസ്. മിഷനറിമാർ കേരളത്തിൽ വന്നുചേർന്നത്. കൂടാതെ റാണിലക്ഷ്മിഭായിയുടെ കാലത്ത് അന്നത്തെ റസിഡന്റും റാണിയുടെ ദിവാനുമായിരുന്ന കേണൽ മൺറോ തന്റെ സ്വാധീനം ഉപയോഗിച്ച് മിഷനറി പ്രവർത്തനത്തിനു പ്രോത്സാഹനം നല്കുകയും [[കോട്ടയം|കോട്ടയത്ത്]] സുറിയാനിസഭയിലെസുറിയാനി സഭയിലെ പട്ടക്കാരെ പഠിപ്പിക്കുവാൻ 1813-ൽ ഒരു കോളജ് സ്ഥാപിക്കുകയും ചെയ്തു. ആദ്യം മിഷനറിയായി വന്ന തോമസ് നോർട്ടൺ ആലപ്പുഴ കേന്ദ്രമാക്കി (1816) പ്രവർത്തിച്ചു. ഇദ്ദേഹം ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കുവേണ്ടി ആലപ്പുഴയിൽ സഭ സ്ഥാപിക്കുകയും സ്കൂളുകൾ ആരംഭിക്കുകയും ചെയ്തു. 1817-ൽ കൊച്ചി കേന്ദ്രമാക്കി തോമസ് ഡോസനും, അതേവർഷം കോട്ടയത്തു ബഞ്ചമിൻ ബെയിലിയും, 1818 - ൽ ജോസഫ് ഫെന്നും, 1819 - ൽ ഹെന്റി ബേക്കറും സുറിയാനിസഭയുടെ സഹായാർഥം സി.എം.എസ്. അയച്ച മിഷൻ ഒഫ്ഓഫ് ഹെൽപ് എന്ന ദൗത്യം നിർവഹിക്കുവാൻ പരിശ്രമിച്ചു. സുറിയാനിസഭയുമായി ഒത്തിണങ്ങിപ്പോകുവാൻ മിഷനറിമാർക്ക് കഴിയാതെ വന്നതിനാൽ 1837-ൽ അവർ തമ്മിൽ പിരിഞ്ഞു. ആംഗ്ളിക്കൻസഭ തിരുവിതാംകൂറിലും കൊച്ചിയിലും ആരംഭിച്ചു. ചില സുറിയാനി കുടുംബങ്ങൾ മിഷനറിമാരോടു ചേരുകയുണ്ടായി. അക്കാലത്ത് അധഃകൃതരെന്നു കണക്കാക്കപ്പെട്ടിരുന്ന ദലിതരിൽനിന്നും ചിലർ ക്രിസ്തുമതം സ്വീകരിച്ച് ആംഗ്ളിക്കൻ സഭാംഗങ്ങളാകുകയും ചെയ്തു. 1879-ൽ ബിഷപ്പ് സ്പീച്ചിലിയുടെ കീഴിൽ തിരുവിതാംകൂർ - കൊച്ചി ഒരു മഹായിടവകയായി രൂപംകൊണ്ടു. ഇദ്ദേഹത്തിനുശേഷം ഹോഡ്ജസ്, ഗിൽ, മൂർ, കോർഫീൽഡ്, സി.കെ. ജേക്കബ് എന്നിവർ ആംഗ്ളിക്കൻ ബിഷപ്പുമാരായി സഭയ്ക്കു നേതൃത്വം നല്കിയിട്ടുണ്ട്. അംഗ്ളിക്കൻഅംഗ്ലിക്കൻ സഭയുടെ നാട്ടുകാരനായ ആദ്യത്തെ പട്ടക്കാരൻ മലയാള വ്യാകരണകൃത്തും പ്രസിദ്ധ ഗദ്യകാരനും ആയിരുന്ന [[ജോർജ്ജ് മാത്തൻ|ജോർജു മാത്തനും]], ആദ്യത്തെ നാട്ടുകാരനായ ബിഷപ്പ് സി.കെ.ജേക്കബും ആയിരുന്നു.
 
1947-ൽ സി.എം.എസ്-ലെ അഥവാ ആംഗ്ലിക്കൻ സഭയിലെ ഒരു വിഭാഗം മെതഡിസ്റ്റ് സഭയുമായി ചേർന്ന് [[സി.എസ്.ഐ. സഭ|സി.എസ്.ഐ.]] (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) എന്ന പേരിൽ പുതിയ സഭയായി മാറി. എന്നാൽ ഈ ലയനത്തിൽ പങ്ക് ചേരാതിരുന്ന അവശേഷ വിഭാഗമാണ് കേരളത്തിലെ ഇപ്പോഴത്തെ ആംഗ്ലിക്കൻ സഭ.<ref>{{cite news|url=http://www.manoramaonline.com/advt/festival/religion/christian/christian_intro.htm|title=ക്രിസ്തുമതം |last=ആൻഡ്രൂസ് ഫിലിപ്പ്|first=|date=|publisher=മനോരമ ഓൺലൈൻ|accessdate=2 ജൂൺ 2013}}</ref>
വിശ്വാസാചാരങ്ങൾ. റോമൻ കത്തോലിക്കാ-ഓർത്തഡോക്സ് വിശ്വാസങ്ങളോട് ചായ്വുള്ള ആംഗ്ലോ-കാത്തലിക് അഥവാ 'ഹൈചർച്ചു'കാരും, പ്രൊട്ടസ്റ്റന്റ് ചിന്താഗതിയുള്ള ഇവാൻജലിക്കൽ അഥവാ 'ലോചർച്ച്'കാരും ആംഗ്ലിക്കൻ സഭയിലുണ്ട്. ഹൈചർച്ച് വിഭാഗക്കാർ പൗരോഹിത്യത്തിനും പാരമ്പര്യത്തിനും പ്രാചീനവും കതോലികവുമായ മതാചാരങ്ങൾക്കും പ്രാധാന്യം നല്കുന്നു. ലോചർച്ച് വിഭാഗക്കാർ [[ബൈബിൾ|ബൈബിളിനെയും]] 1662-ലെ പ്രാർഥനാപുസ്തകത്തെ ആധാരമാക്കിയുള്ള ലളിതമായ ആരാധനാസമ്പ്രദായത്തെയും മുറുകെപ്പിടിക്കുന്നു. ഹൈചർച്ച്-ലോചർച്ച് ചിന്താഗതികൾ തമ്മിലുള്ള അനുരഞ്ജനമെന്ന നിലയിൽ മധ്യവർത്തികളായ സ്വതന്ത്ര ചിന്താഗതിക്കാരും ആംഗ്ലിക്കരിലുണ്ട്.
 
==വിശ്വാസാചാരങ്ങൾ==
വിശ്വാസാചാരങ്ങൾ. റോമൻ കത്തോലിക്കാ-ഓർത്തഡോക്സ് വിശ്വാസങ്ങളോട് ചായ്വുള്ളചായ്‌വ് ഉള്ള ആംഗ്ലോ-കാത്തലിക് അഥവാ 'ഹൈചർച്ചു'കാരും, പ്രൊട്ടസ്റ്റന്റ് ചിന്താഗതിയുള്ള ഇവാൻജലിക്കൽ അഥവാ 'ലോചർച്ച്'കാരും ആംഗ്ലിക്കൻ സഭയിലുണ്ട്. ഹൈചർച്ച് വിഭാഗക്കാർ പൗരോഹിത്യത്തിനും പാരമ്പര്യത്തിനും പ്രാചീനവും കതോലികവുമായകാതോലികവുമായ മതാചാരങ്ങൾക്കും പ്രാധാന്യം നല്കുന്നു. ലോചർച്ച് വിഭാഗക്കാർ [[ബൈബിൾ|ബൈബിളിനെയും]] 1662-ലെ പ്രാർഥനാപുസ്തകത്തെപ്രാർത്ഥനാപുസ്തകത്തെയും ആധാരമാക്കിയുള്ള ലളിതമായ ആരാധനാസമ്പ്രദായത്തെയും മുറുകെപ്പിടിക്കുന്നു. ഹൈചർച്ച്-ലോചർച്ച് ചിന്താഗതികൾ തമ്മിലുള്ള അനുരഞ്ജനമെന്ന നിലയിൽ മധ്യവർത്തികളായ സ്വതന്ത്ര ചിന്താഗതിക്കാരും ആംഗ്ലിക്കരിലുണ്ട്.
 
ദിയാക്കോൻ (Deacon), പ്രെസ്ബിറ്റർ (Priest), എപ്പിസ്കോപ്പാ (Bishop) എന്നീ മൂന്നു പുരോഹിത സ്ഥാനങ്ങൾ സഭയിൽ പാലിക്കപ്പെട്ടുപോരുന്നു. ദിയാക്കോന് ജ്ഞാനസ്നാനകർമം, വിവാഹശുശ്രൂഷ, [[കുർബാന]] എന്നിവ നടത്തുവാനും ബിഷപ്പിന്റെ അനുമതിയോടുകൂടി പ്രസംഗിക്കുവാനും പ്രെസ്ബിറ്റർക്ക് കുർബാന നടത്തുവാനും അധികാരമുണ്ട്. വിശ്വാസസ്ഥിരീകരണം, പട്ടം നല്കൽ എന്നിവ ബിഷപ്പിന്റെ ചുമതലയിൽപ്പെടുന്നു.
"https://ml.wikipedia.org/wiki/ആംഗ്ലിക്കൻ_സഭാ_കൂട്ടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്