"കണ്ണാടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം (ഇംഗ്ലീഷ് വിക്കിയില്‍നിന്ന്..)
 
(ചെ.)No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂ‍ടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് കണ്ണാ‍ടിപ്പുഴ.
 
[[പാലക്കാട്|പാലക്കാടിന്റെ]] കിഴക്കന്‍ അതിര്‍ത്തിപ്രദേശത്തെ [[ആനമല]] മലനിരകളില്‍ നിന്നും കണ്ണാ‍ടിപ്പുഴ ഉല്‍ഭവിക്കുന്നു. പാലക്കാടിന്റെ തെക്കേ അതിര്‍ത്തികളില്‍ക്കൂടി ഒഴുകി കണ്ണാ‍ടിപ്പുഴ [[ഭാരതപ്പുഴ]]യില്‍ ലയിച്ചുചേരുന്നു. കണ്ണാടിപ്പുഴയും [[കല്‍പ്പാത്തിപ്പുഴകല്‍‌പ്പാത്തിപ്പുഴ]]യും [[ഗായത്രിപ്പുഴ]]യും ചേര്‍ന്ന് പാ‍ലക്കാടിന്റെ ഒരു വലിയ ഭാഗം ഭൂപ്രദേശത്തും ജലസേചനം നടത്തുന്നു. പാലക്കാട് കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് ഈ സുലഭമായ ജല ലഭ്യത കൊണ്ടായിരിക്കാം.
 
==കണ്ണാടിപ്പുഴയുടെ പോഷകനദികള്‍==
വരി 12:
*[[ഭാരതപ്പുഴ]]
*[[ഗായത്രിപ്പുഴ]]
*[[കല്‍‌പ്പാത്തിപ്പുഴ]]
*[[കല്‍പ്പാത്തിപ്പുഴ]]
*[[തൂതപ്പുഴ]]
 
"https://ml.wikipedia.org/wiki/കണ്ണാടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്