"കെ.പി. കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{PU|K.P. Kottarakkara}}
{{Infobox person
| name = കെ.പി. കൊട്ടാരക്കര
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->കെ.പി. കൊട്ടാരക്കര.jpg
| alt =
| caption = കെ.പി. കൊട്ടാരക്കര
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1926
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->[[2006]] [[നവംബർ 19]]
| death_place =
| nationality = {{IND}}
| other_names =
| known_for =
| occupation = ചലച്ചിത്രപ്രവർത്തകൻ
}}
കഥ, [[തിരക്കഥ]], സംഭാഷണം, നിർമാണം,ചിത്രസംയോജനം എന്നീ മേഖലകളിലെല്ലാം പ്രവർത്തിച്ച വ്യക്തിയായിരുന്നു '''കെ.പി. കൊട്ടാരക്കര''' (1926 - [[നവംബർ 19]], [[2006]]). [[കൊട്ടാരക്കര]] സ്വദേശിയായിരുന്ന ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കുട്ടൻ പിള്ള എന്നായിരുന്നു. രാമൻ പിള്ളയുടെയും പാർവ്വതി അമ്മയുടെയും പുത്രനായി 1926-ൽ [[ജനനം|ജനിച്ചു]]. [[എസ്.എസ്.എൽ.സി.]] പാസ്സായ ശേഷം പ്രൊഫഷണൽ [[നാടകം|നാടക]] വേദിയിൽ പ്രവേശിച്ചു. പലനാടകങ്ങളും ഇദ്ദേഹം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. 1950-ൽ നീലയുടെ പ്രഥമചിത്രമായ ''ആത്മസഖിക്കു'' വേണ്ടി കഥയും സംഭാഷണവും എഴുതി ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തുടർന്നു ആറു ചിത്രങ്ങൾക്ക് കഥയു സംഭാഷണവും എഴുതുകയും അവയിൽ മിക്കതിലും അഭിനയിക്കുകയും ചെയ്തു. ''പാശമലർ'' എന്ന [[തമിഴ്]] ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിലാണ് ഇദ്ദേഹം പ്രസിദ്ധിയിലേക്കുയർന്നത്.<ref>[http://malayalasangeetham.info/displayProfile.php?category=producer&artist=KP%20Kottarakkara മലയാള സംഗീതം മൂവി ഡാറ്റാബേസിൽ നിന്ന്] കെ.പി. കൊട്ടാരക്കര</ref>
 
"https://ml.wikipedia.org/wiki/കെ.പി._കൊട്ടാരക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്