"ലതാ രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
1962 ൽ റിലീസ് ആയ '''[[സ്നേഹദീപം]]''' എന്ന ചിത്രത്തിൽ "ഒന്നാം തരം ബലൂൺ തരാം" എന്ന ഗാനം ആലപിച്ചു കൊണ്ട് എട്ടാം വയസ്സിൽ ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു. 1972 ൽ റിലീസ് ആയ [[മയിലാടും കുന്ന് ]] എന്ന ചിത്രത്തിന് വേണ്ടി [[സി.ഒ. ആന്റോ |സി. ഒ. ആന്റോ യോടൊപ്പം]] ആലപിച്ച "പാപ്പീ, അപ്പച്ചാ" എന്ന ഗാനം വളരെ പ്രശസ്തമാണ്.
 
ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജെ.എം. രാജു ആണ് ജീവിത പങ്കാളി.<ref>[http://emalayalee.com/varthaFull.php?newsId=1963|emalayalee.com]</ref>
 
"https://ml.wikipedia.org/wiki/ലതാ_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്