"ബാലസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: sr:Дечја литература (strong connection between (2) ml:ബാലസാഹിത്യം and sr:Дечја књижевност)
വരി 2:
==മലയാള ബാലസാഹിത്യം==
 
മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക [[ചിലമ്പൊലി]] ആയിരുന്നു. [[പൂമ്പാറ്റ (ദ്വൈവാരിക)|പൂമ്പാറ്റ]] , [[ബാലരമ]], [[ബാലമംഗളം]], [[ബാലമംഗളം ചിത്രകഥ]], [[കളിക്കുടുക്ക]],[[സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട്]] പ്രസിദ്ധീകരിക്കുന്ന [[തളിര്]] മാസിക,[[മലർവാടി (മാസിക)|മലർവാടി മാസിക]], [[കളിച്ചെപ്പ്]], [[യുറീക്ക]], [[തത്തമ്മ]] balayugam തുടങ്ങിയവ മലയാളത്തിലെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളാണ്.
 
1950-1960 കളിൽ വളരെ ചുരുക്കം എഴുത്തുകാരേ മലയാള ബാലസാഹിത്യത്തിനുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ പ്രമുഖ ബാലസാഹിത്യകാരനാണ് [[വി. മാധവൻ നായർ|മാലി]]. സർക്കസ്, പോരാട്ടം, തുടങ്ങി പല പ്രശസ്ത കൃതികളും കുട്ടികൾക്ക് പ്രിയങ്കരമായിരുന്നു.
"https://ml.wikipedia.org/wiki/ബാലസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്