"വിശ്വഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Viśvabhānuḥ}}
പ്രമുഖ മലയാള സാഹിത്യകാരനും, സംസ്കൃതപണ്ഡിതനുമായിരുന്ന [[പി.കെ. നാരായണപിള്ള|ഡോ.പി.കെ. നാരായണപിള്ള]] രചിച്ച സംസ്കൃത മഹാകാവ്യമാണ് '''വിശ്വഭാനു.''' ഈ കൃതിക്ക് 1982 ലെ സംസ്കൃത ത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. [[സ്വാമി വിവേകാനന്ദൻ|സ്വാമി വിവേകാനന്ദന്റെ]] ജീവിതത്തെ അധികരിച്ചുള്ള കാവ്യമാണിത്.<ref>http://indiapicks.com/Literature/Sahitya_Academy/SA_Sanskrit.htm</ref>
==പുരസ്കാരങ്ങൾ==
*കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം (1982)
"https://ml.wikipedia.org/wiki/വിശ്വഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്