"കൽപ്പാത്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  16 വർഷം മുമ്പ്
(ചെ.)
error correction..
(ചെ.)No edit summary
(ചെ.) (error correction..)
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് കല്‍പ്പാത്തിപ്പുഴ.
 
[[പാലക്കാട്]] ജില്ലയിലെ [[ചെന്താമരക്കുളം]] എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയര്‍ന്ന മലയിടുക്കുകളില്‍ നിന്നാണ് കല്‍പ്പാത്തിപ്പുഴ ഉല്‍ഭവിക്കുന്നത്. [[വാളയാര്‍|‍വാളയാറിന്]] വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു. നാല് അരുവികള്‍ (നദികള്‍)‍ ചേര്‍ന്നാണ് കല്‍പ്പാത്തിപ്പുഴ ഉണ്ടാവുന്നത്. [[മലമ്പുഴ നദി|മലമ്പുഴ]], [[വാളയാര്‍]], [[കോരയാറ്]], [[വരട്ടാറ്]] എന്നിവയാണ് അവ. പ്രശസ്തമായ മലമ്പുഴ അണക്കെട്ട് കല്‍പ്പാത്തിപ്പുഴയുടെമലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. കല്‍പ്പാത്തിപ്പുഴപുഴ പാലക്കാട് പട്ടണത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കല്‍പ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കല്‍പ്പാത്തിപ്പുഴയ്ക്കു നല്‍കിയിരിക്കുന്നത്.
 
കേരളത്തിന്റെ മറ്റു നദികളെപ്പോലെ കല്‍പ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത [[മണല്‍‌വാരല്‍|മണല്‍‌വാരലാണ്]]. ഇത് നദിയുടെ അടിത്തട്ടില്‍ പല കുഴികളും നിര്‍മ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികള്‍ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനല്‍ക്കാലത്ത് [[ആഫ്രിക്കന്‍ പച്ച]]യും മറ്റ് പാഴ്ച്ചെടികളും കല്‍പ്പാത്തിപ്പുഴയെ മൂടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/17679" എന്ന താളിൽനിന്ന് ശേഖരിച്ചത്