"ഉസ്താദ് വിലായത്ത് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,194 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗീകരണം:ജീവിതകാലം)
{{Prettyurl|Vilayat Khan}}
{{Infobox musical artist
| name = ഉസ്താദ് വിലായത്ത് ഖാൻ
| image = Ustad Vilayat Khan.jpg
| caption =
| image_size = 200px
| background =
| birth_name = വിലായത്ത് ഖാൻ
| alias =
| birth_date = {{Birth date|1928|8|28|mf=y}}
|birth_place = [[Gauripur|ഗൗരിപൂർ]], [[British India|ബ്രിട്ടീഷ് ഇന്ത്യ]]
| death_place =
| death_date = 2004 മാർച്ച് 13 (76 വയസ്സ്)
| instrument = [[Sitar|സിത്താർ]]
| genre = [[Hindustani classical music|ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം]]
| occupation = [[Composer|സംഗീതസംവിധായകൻ]], [[Sitar|സിതാർ വിദഗ്ദ്ധൻ]]
| years_active = 1939–2004
| Spouse =
| Children =
=
| label =
| associated_acts =
| website = http://khan.com/
| notable_instruments = സിതാർ
}}
സമകാലീന ഇന്ത്യൻ [[സിത്താർ]] ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയനും സിത്താർ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെതച്ച മഹാപ്രതിഭാശാലികളിൽ ഒരാളുമായിരുന്നു '''ഉസ്താദ് വിലായത്ത് ഖാൻ'''. ലോകമെമ്പാടും ആരാധകരുള്ള ഉസ്താദ് [[പണ്ഡിറ്റ് രവിശങ്കർ|പണ്ഡിറ്റ് രവിശങ്കറെ]] പോലെ സിത്താറിനെ ജനകീയ വാദ്യമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിക്കുകയുണ്ടായി. കണിശമായ സങ്കേതികതയും ഉയർന്ന സൗന്ദര്യബോധവും കാല്പ്പനിക പശ്ചാത്തലവും വിലായത്ത് ഖാനെ മറ്റു സിത്താർ വാദകരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
 
27,471

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1767857" എന്ന താളിൽനിന്ന് ശേഖരിച്ചത്