"പി. സുബ്ബയ്യാപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
ഒരു ഹാസ്യ സാഹിത്യകാരനാണ് '''പി. സുബ്ബയ്യാപിള്ള'''.
ഒരു ഹാസ്യ സാഹിത്യകാരനാണ് പി. സുബ്ബയ്യാപിള്ള. പത്തനാപുരത്ത് 1942ൽ പഴനിയപ്പാപിള്ളയുടേയും പൊന്നമ്മാളിന്റെയും മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുബ്ബയ്യാപിള്ള ആലുവ യു. സി. കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി വിദ്യാഭ്യാസം നടത്തി. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. മലയാറ്റൂർ, പി.കെ. വാസുദേവൻ നായർ, പി. ഗോവിന്ദപ്പിള്ള എന്നിവർ ഇദ്ദേഹത്തിന്റെ സഹപാടികളായിരുന്നു. ഇക്കാലത്ത് മലയാറ്റൂർ രാമകൃഷ്ണൻ വരയ്ക്കുന്ന ചിത്രങ്ങളിൽ രസകരമായ അടിക്കുറുപ്പ് എഴുതിചേർക്കുക എന്നത് ഇദ്ദേഹത്തിന്റെ വിനോദമായിരുന്നു. അമ്പട ഞാനേ എന്ന കൃതിക്ക് 2000ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2003 സെപ്റ്റംബർ ഒൻപതിന് നിര്യാതനായി.
 
==ജീവിതരേഖ==
ഒരു ഹാസ്യ സാഹിത്യകാരനാണ് പി. സുബ്ബയ്യാപിള്ള. [[പത്തനാപുരം|പത്തനാപുരത്ത്]] 1942ൽ പഴനിയപ്പാപിള്ളയുടേയും പൊന്നമ്മാളിന്റെയും മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുബ്ബയ്യാപിള്ള [[ആലുവ യു. സി. കോളേജ്|ആലുവ യു. സി. കോളേജിലും]] [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി]] വിദ്യാഭ്യാസം നടത്തി. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. [[മലയാറ്റൂർ രാമകൃഷ്ണൻ|മലയാറ്റൂർ]], [[പി.കെ. വാസുദേവൻ നായർ]], [[പി. ഗോവിന്ദപ്പിള്ള]] എന്നിവർ ഇദ്ദേഹത്തിന്റെ സഹപാടികളായിരുന്നുസഹപാഠികളായിരുന്നു. ഇക്കാലത്ത് മലയാറ്റൂർ രാമകൃഷ്ണൻ വരയ്ക്കുന്ന ചിത്രങ്ങളിൽ രസകരമായ അടിക്കുറുപ്പ് എഴുതിചേർക്കുക എന്നത് ഇദ്ദേഹത്തിന്റെ വിനോദമായിരുന്നു. അമ്പട ഞാനേ എന്ന കൃതിക്ക് 2000ലെ2000-ലെ [[സാഹിത്യ അക്കാദമി പുരസ്കാരം|സാഹിത്യ അക്കാദമി അവാർഡ്]] ലഭിച്ചു. 2003 സെപ്റ്റംബർ ഒൻപതിന് നിര്യാതനായി.
 
 
"https://ml.wikipedia.org/wiki/പി._സുബ്ബയ്യാപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്