"മാനസികാസ്വാസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാനസികാസ്വാസ്ഥ്യത്തെ നിയന്ത്രിക്കുന്നതിൽ തൈരിന്റെ പങ്ക്
വരി 16:
[[തൈര്|തൈരിന്റെ]] ഔഷധപരവും ആരോഗ്യപരവുമായ പ്രാധാന്യത്തെക്കുറിച്ച് പണ്ടുമുതൽക്കേ ഭാരതീയ ഭിഷഗ്വരന്മാർ ബോധവാന്മാരായിരുന്നു. പാൽ പുളിച്ച് തൈരാകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് 19-ാം ശതകത്തിൽ ലൂയി പാസ്ച്ചർ കണ്ടുപിടിച്ചു.
 
കട്ടിത്തൈരിൽ ഉള്ള സൂക്ഷ്മാണുക്കൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതായും, ഓട്ടിസം, അൽ ഷിമേഴ്‌സ്, മാനസികാസ്വാസ്ഥ്യം തുടങ്ങിയ രോഗങ്ങൾക്കും, രോഗലക്ഷണങ്ങൾക്കും ഉള്ള പുതിയ ചികിത്സാ രീതികൾക്ക രൂപം കൊടുക്കാൻ ഈ കണ്ടുപിടിത്തം സഹായകമാകുമെന്നും 2013-ൽ കാലിഫോർണിയാ സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന യു.സി.എൽ.എ. മെഡിക്കൽ സ്‌കൂളിലെ ഡോക്ടർ കിർസ്റ്റൻ ടിലിഷിന്റെ ( Dr. Kirsten Tillisch ) നേതൃത്വത്തിൽ നടന്ന ഗവേഷണം തെളിയിച്ചു. <ref>[http://www.dailymail.co.uk/health/article-2332772/Could-eating-yoghurt-help-treat-depression-Study-finds-probiotics-affect-areas-brain-related-emotions-reasoning.html?ito=feeds-newsxml മാനസികാസ്വാസ്ഥ്യത്തെ നിയന്ത്രിക്കുന്നതിൽ തൈരിന്റെ പങ്ക്]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മാനസികാസ്വാസ്ഥ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്