"സി. മാധവൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| other_names =
| known_for = നിഘണ്ടു കർത്താവ്
| occupation = സാഹിത്യകാരൻ
}}
[[നോവൽ]], [[നാടകം]], [[ചെറുകഥ]], ഫലിതപ്രബന്ധങ്ങൾ, [[നിഘണ്ടു]]ക്കൾ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതിൽ‌പരം ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു സി. മാധവൻ പിള്ള. മൗലികമായ രചനയ്ക്കുപുറമേ അദ്ദേഹം [[ഇലിയഡ്]], [[ഒഡീസി]] തുടങ്ങിയ വിശ്വസാഹിത്യകൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുക കൂടി ചെയ്തു.
27,465

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1767389" എന്ന താളിൽനിന്ന് ശേഖരിച്ചത്