"ഹിലരി ക്ലിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 100 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6294 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 19:
 
2000-ൽ [[യു.എസ്. സെനറ്റ്|അമേരിക്കൻ സെനറ്റിലേക്കു]] തെരഞ്ഞെടുക്കപ്പെട്ട ഹിലരി പ്രഥമ വനിതയായിരിക്കെ ഏതെങ്കിലും നിയമനിർമ്മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാൾ എന്ന അപൂർവ നേട്ടത്തിനുടമായായി. [[ന്യൂയോർക്ക്]] സംസ്ഥാനത്തു നിന്നുള്ള ആദ്യത്തെ വനിതാ സെനറ്ററാണ് അഭിഭാഷകയായ ഹിലരി. 2006-ൽ സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഹിലരി , [[2008ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്|2008ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ]] മത്സരിക്കാൻ [[ജനുവരി 20]]-നു സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ , 2008 [[ജൂൺ 7]]-ന്‌ , പ്രൈമറി തിരഞ്ഞെടുപ്പിൽ കൂടുതൽ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച [[ബറാക്ക് ഒബാമ|ബറാക്ക് ഒബാമയെ]] 2008ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണക്കുന്നതായി അവർ പ്രഖ്യാപിച്ചു.<ref>http://www.msnbc.msn.com/id/24993082/</ref> ചെൽസിയ ഒറ്റ മകളാണ്.
 
 
== അവലംബം ==
<references/>
 
{{politician-stub}}
 
[[വർഗ്ഗം:1947-ൽ ജനിച്ചവർ]]
{{lifetime|1947| |ഒക്ടോബർ 26}}
 
[[വർഗ്ഗം:ഒക്ടോബർ 26-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:അമേരിക്കൻ സെനറ്റർ]]
 
 
{{politician-stub}}
"https://ml.wikipedia.org/wiki/ഹിലരി_ക്ലിന്റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്