"ഹരിചരൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 4:
==ജീവിതം==
1987 മാർച്ച് 20 ന് ചെന്നൈയിലെ ഒരു സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. 2004 ൽ പുറത്തിറങ്ങിയ കാതൽ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി പിന്നണി ആലപിക്കുന്നത്.മലയാളത്തിലെ ഹരിചരനന്റെ ആദ്യ ഗാനം പത്മശ്രീ ഭരത് ഡോ.സരോജ്കുമാർ എന്ന ചിത്രത്തിലെ 'മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ്'എന്ന ഗാനമാണ്.<ref>http://www.mathrubhumi.com/movies/music/287665/</ref>
 
 
==അവലംബം==
{{reflist}}
 
 
{{lifetime|1987| |മാർച്ച് 20|}}
[[വർഗ്ഗം:1987-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:മാർച്ച് 20-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/ഹരിചരൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്