"ഹർഭജൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

190 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (11 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q9475 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(വർഗ്ഗീകരണം:ജീവിതകാലം)
സംശയമുണർത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹർഭജനെ ടീമിൽ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാൽ 2001ലെ ബോർഡർ ഗവാസ്കർ ട്രോഫിക്കിടയിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർ [[അനിൽ കുംബ്ലെ|അനിൽ കുബ്ലെയ്ക്ക്]] പരിക്ക് പറ്റിയതിനെത്തുടർന്ന് അന്നത്തെ ക്യാപ്റ്റൻ [[സൗരവ് ഗാംഗുലി]] ഹർഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹർഭജൻ. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ''ഭാജി'' എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ''ദ ടർബനേറ്റർ'' എന്നാണ് വിശേഷിപ്പിക്കാറ്.
 
 
{{sport-bio-stub|Harbhajan Singh}}
[[വർഗ്ഗം:1980-ൽ ജനിച്ചവർ]]
{{Link FA|en}}
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
{{Lifetime|1980|LIVING|ജൂലൈ 3}}
[[വർഗ്ഗം:ജൂലൈ 3-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ]]
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]
 
 
{{sport-bio-stub|Harbhajan Singh}}
 
{{Link FA|en}}
7,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1766996" എന്ന താളിൽനിന്ന് ശേഖരിച്ചത്