"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q166876 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 76:
 
==വിമർശനം==
ഇസിദോറിന്റെ നിരുക്തങ്ങളുടെ ചരിത്രപ്രസക്തി നിഷേധിക്കാനാവില്ലെങ്കിലും വിജ്ഞാനകോശമെന്ന നിലയിൽ അതിനു വിശ്വസനീയത കുറവാണ്. "കിറുക്കൻ ശബ്ദോല്പത്തി വിവരണങ്ങളും, അവിശ്വസനീയമായ അത്ഭുതകഥകളും, വേദപുസ്തകഭാഗങ്ങളുടെ വിചിത്രമായ ഗുണപാഠവ്യാഖ്യാനങ്ങളും, സന്മാർഗ്ഗനിയമങ്ങൾ സ്ഥാപിക്കാനായി വളച്ചൊടിച്ച ചരിത്രവും ശാസ്ത്രവും എല്ലാം ചേർന്ന" ഈ രചനയെ, ഗ്രന്ഥകർത്താവ് ജീവിച്ചിരുന്ന കാലത്തെ "അജ്ഞതയുടെ ശാശ്വതസ്മാരകം"{{സൂചിക|൧|}} എന്നു [[വിൽ ഡുറാന്റ്]] വിശേഷിപ്പിച്ചിട്ടുണ്ട്. ഇസിദോർ സഹോദരന്മാരുടെ നേതൃത്വത്തിൽ ഹെസ്പാനിയയിൽ നടപ്പിലായ നിയമങ്ങൾ താരതമ്യേന പ്രബുദ്ധമായിരുന്നെങ്കിലും യഹൂദജനതക്ക് അവ സ്വാതന്ത്ര്യം നിഷേധിച്ചു. സ്പെയിനിലെ യഹൂദർക്ക് പിന്നീടു നേരിടേണ്ടി വന്ന ദുരിതങ്ങൾക്ക് അവ അനുമതി നൽകി. <ref name = "durant"/>
 
==കുറിപ്പുകൾ==
വരി 82:
==അവലംബം==
<references/>
 
{{lifetime|560|636| |ഏപ്രിൽ 4}}
[[വർഗ്ഗം:560-ൽ ജനിച്ചവർ]]
[[വർഗ്ഗം: 636-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഏപ്രിൽ 4-ന് മരിച്ചവർ]]
 
[[വർഗ്ഗം:റോമൻ കത്തോലിക്കാസഭയിലെ വിശുദ്ധർ]]
[[വർഗ്ഗം:പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ വിശുദ്ധർ]]
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്