വരി 193:
== ആശംസകള്‍ നേരുന്നു! ==
 
നിശ്പക്ഷവും വിവേകപൂര്‍ണവുമായി സിസോപ്പ് പദവി അലങ്കരിക്കാനും ഒരു വിഭാഗത്തോടുള്ള അന്ധമായ വെറുപ്പും വിദ്വോഷവും മാറ്റിവെച്ച് വിക്കിയെ വിജ്ഞാനപൂരിതമാക്കാനും അതിലൂടെ മറ്റുള്ളവര്‍ക്കും നമുക്കമുംനമുക്കും വിജ്ഞാന കരസ്ഥമാക്കാനും താങ്കള്‍ നടത്തുന്ന മുഴുവന്‍ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും ആശംസകളും നേരുന്നു,ഒരു വിഭാഗത്തോടുള്ള വെറുപ്പ് ആ വിഭാഗത്തോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ!എന്ന് പ്രാര്‍ത്ഥിക്കുന്നു,ജഗന്നിയന്ഥാവ് സത്യം മനസ്സിലാക്കാന്‍ നമുക്കെല്ലാവര്‍ക്കും അവസരം നല്‍കട്ടെ! എല്ലാം മനസ്സിലാക്കിയ നമുക്ക് ഇനിയും പല പരമ സത്യങ്ങളും മനസ്സിലാക്കാനുണ്ട്,ലോകത്തെ ഏറ്റവും വലിയ പണ്ഡിതന്‍റെയും അറിവ് അപൂര്‍ണമാണ് !എതാര്‍ത്ഥയതാര്‍ത്ഥ അറിവ് (തിരിച്ചറിവ്) നേടാന്‍ അഖിലവും അറിയുന്നവന്‍ തുണക്കട്ടെ! സ്നേഹത്തോടെ,വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട്,,തുടര്‍ന്നും ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,,(അവയേ ആ നിലക്ക് കാണണമേ എന്നപേക്ഷയോടെ).....[[ഉപയോക്താവ്:Sevak|Sevak]] 14:43, 6 മേയ് 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Anoopan" എന്ന താളിൽനിന്ന് ശേഖരിച്ചത്