"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറത്തേക്കുള്ള കണ്ണികൾ: {{commonscat|Swadeshabhimani Ramakrishna Pillai}}
വർഗ്ഗീകരണം:ജീവിതകാലം
വരി 20:
 
==ജാതി സംബന്ധിച്ച നിലപാടുകൾ==
ജാതിവ്യവസ്ഥയ്ക്ക് അനുകൂലമായ സവർണ്ണനിലപാടുകളെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പൊതുവിൽ പിന്തുണച്ചിട്ടുള്ളത്. [[പണ്ഡിറ്റ് കറുപ്പൻ]] രചിച്ച ബാലകലേശം എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ഇത് ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിക്കുന്ന കൃതിയായിരുന്നു. ഇതിനെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് ധീവര സമുദായത്തിൽ ജനിച്ച കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. സവർണ്ണരായ കുട്ടികളെയും അവർണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപി‌ള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്. <ref>{{cite news|first=അരവിന്ദ്|last=കെ.എസ്. മംഗലം|title=ജാതി ധിക്കാരമല്ലയോ?|url=http://www.madhyamam.com/weekly/1577|accessdate=6 മെയ് 2013|newspaper=മാദ്ധ്യമം|archiveurl=http://www.webcitation.org/6GPASZOcr|archivedate=6 മെയ് 2013}}</ref>
 
== അവലംബം ==
വരി 29:
{{IndiaFreedomLeaders}}
 
{{DEFAULTSORT:രാമകൃഷ്ണപിള്ള, സ്വദേശാഭിമാനി}}
{{lifetime|1878|1916|മേയ് 25|മാർച്ച് 2}}
 
[[വർഗ്ഗം:1878-ൽ ജനിച്ചവർ]]
{{Bio-stub}}
[[വർഗ്ഗം: 1916-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 25-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 2-ന് മരിച്ചവർ]]
 
{{DEFAULTSORT:രാമകൃഷ്ണപിള്ള, സ്വദേശാഭിമാനി}}
[[Categoryവർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകർ]]
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി_രാമകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്