"ശാരംഗപാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
വർഗ്ഗീകരണം:ജീവിതകാലം
വരി 23:
| awards =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു തിരക്കഥാകൃത്താണ് '''ശാരംഗപാണി'''. [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ]] സമരസേനാനിയുമായിരുന്നു ശാരംഗപാണി. 40-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. ചലച്ചിത്രനിർമാതാവും സംവിധായകനുമായിരുന്ന [[കുഞ്ചാക്കോ|കുഞ്ചാക്കോയുടെ]] സന്തതസഹചാരിയായിരുന്നു ഇദ്ദേഹം.[[മൊയ്തു പടിയത്ത്| മൊയ്തു പടിയത്തിന്റെ]] [[ഉമ്മ]] എന്ന കഥയ്ക് ഉദയ സ്റ്റുഡിയോക്ക് വേണ്ടി തിരക്കഥ രചിച്ചുകൊണ്ടാണ് ചലചിത്ര രംഗത്ത് എത്തിയത്. കുഞ്ചാക്കോയുടെ തന്നെ ഉദയാ സ്റ്റുഡിയോയുടെ ചിത്രങ്ങൾക്കാണ് ശാരംഗപാണി കഥയും തിരക്കഥയും കൂടുതലായി രചിച്ചിരുന്നത്. സിനിമ കൂടാതെ 16 നാടകങ്ങൾക്കും ചില ബാലെകൾക്കും ഇദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. ആലപ്പുഴ മലയാളകലാഭവൻ എന്ന പേരിൽ സ്വന്തമായി നാടക-ബാലെ സമിതി നടത്തിയിരുന്നു.വടക്കൻ പാട്ടുകളോട് വൈകാരിക ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം [[ഉദയ]],[[നവോദയ]] ബാനറുകൾക്ക് വേണ്ടി മുപ്പതോളം സിനിമകൾക്ക് തിരക്കഥ എഴുതി.മിത്തുകളും വടക്കൻപാട്ടുകളുമായിരുന്നു ഭൂരിഭാഗം സിനിമകളൂടേയും ഇതിവൃത്തം.
 
==ജീവിതരേഖ==
വരി 30:
 
==തിരക്കഥ നിർവഹിച്ച ചലച്ചിത്രങ്ങൾ==
* [[ഉമ്മ (മലയാളചലച്ചിത്രം)|ഉമ്മ ]] : 1958
* [[ഉണ്ണിയാർച്ച (മലയാളചലച്ചിത്രം)|ഉണ്ണിയാർച്ച]] : 1961
* [[പാലാട്ട് കോമൻ (മലയാളചലച്ചിത്രം)|പാലാട്ട് കോമൻ]] : 1962
* [[തുമ്പോലാർച്ച (മലയാളചലച്ചിത്രം)|തുമ്പോലാർച്ച]] : 1974
* [[ആരോമലുണ്ണി (മലയാളചലച്ചിത്രം)|ആരോമലുണ്ണി]] : 1972
* [[കണ്ണപ്പനുണ്ണി (മലയാളചലച്ചിത്രം)|കണ്ണപ്പനുണ്ണി ]] : 1977
* [[പാലാട്ട് കുഞ്ഞിക്കണ്ണൻ (മലയാളചലച്ചിത്രം)|പാലാട്ട് കുഞ്ഞിക്കണ്ണൻ]] : 1980
* [[കടത്തനാട്ട് മാക്കം (മലയാളചലച്ചിത്രം)|കടത്തനാട്ട് മാക്കം]]: 1978
* [[കടത്തനാടൻ അമ്പാടി (മലയാളചലച്ചിത്രം)|കടത്തനാടൻ അമ്പാടി]] : 1990
* [[നീലി സാലി]]
* [[ആയിഷ (മലയാളചലച്ചിത്രം)|ആയിഷ ]]
* [[താര (മലയാളചലച്ചിത്രം)|താര]]
* [[മാനിഷാദ]] : 1975
വരി 57:
==അവലംബം==
{{Reflist}}
 
{{Lifetime||2011||ഫെബ്രുവരി 2}}
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം: 2011-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഫെബ്രുവരി 2-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/ശാരംഗപാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്