"ശങ്കർ മഹാദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2049494 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 20:
 
== ആദ്യകാല ജീവിതം ==
[[പാലക്കാട്]] നിന്നുള്ള ഒരു [[അയ്യർ]] കുടുബാംഗമായ ശങ്കർ മഹാദേവൻ, ജനിച്ചതും വളർന്നതും [[മുംബൈ|മുംബൈയുടെ]] പ്രാന്തപ്രദേശത്തുള്ള [[ചെമ്പൂർ|ചെമ്പൂരിലാണ്]]. <ref name="Palghat">{{cite web|url=http://www.youtube.com/watch?v=PPcyXZgW8EA&feature=related|title=I am a Malayali grew up in Mumbai. Shankar Mahadevan's Interview with [[John Brittas]] on [[Kairali TV]]}}</ref><ref name="ti">{{cite web|url=http://www.tribuneindia.com/2002/20021021/login/music.htm|title=Nerd who started at 5 and still not Breathless|last=Puri|first=Amit|date=21 October 2002|publisher=Tribune India|accessdate=20 November 2009|archiveurl=http://web.archive.org/web/20070310201553/http://www.tribuneindia.com/2002/20021021/login/music.htm|archivedate=10 March 2007}}</ref> ഇന്ത്യൻ [[ക്ലാസിക്കൽ സംഗീതം|ക്ലാസിക്കൽ സംഗീതവും]] [[കർണ്ണാടകസംഗീതം|കർണ്ണാടിക് സംഗീതവും]] ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കർ തന്റെ അഞ്ചാം വയസ്സിൽ [[വീണ]] വായിക്കൻ തുടങ്ങി.
[[പണ്ഡിറ്റ് ഭീംസെൻ ജോഷി|ഭീംസൺ ജോഷിയും]] [[ലതാ മങ്കേഷ്കർ|ലതാമങ്കേഷക്കറും]] ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിൽ വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു.<ref>[http://www.tribuneindia.com/2002/20021021/login/music.htm Nerd who started at 5 and still not Breathless]</ref>.
ചെമ്പൂരിലെ .ഒ.എൽ.പിസ്കൂളിലായിരുന്നു സ്കൂൾ പഠനം. 1988 ൽ മുബൈ സർ‌വകലാശാലക്ക് കീഴിലെ ആർ.എ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻ‌ജിനിയറിംഗിൽ ബിരുദമെടുത്തു.
വരി 55:
{{National Film Award Best Male Playback Singer|state=collapsed}}
 
 
{{lifetime|1967||മാർച്ച് 3}}
[[വർഗ്ഗം:1967-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:മാർച്ച് 3-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര സംഗീതസംവിധായകർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/ശങ്കർ_മഹാദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്