"വിളക്കുടി രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 4:
 
1949 ജൂലൈ 11ന് [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ ]] ജില്ലയിലെ [[വിളക്കുടി|വിളക്കുടിയിൽ]]ജനിച്ചു. അച്ഛൻ: കെ പി കുഞ്ഞൻപിള്ള. അമ്മ : ജി സുമതിക്കുട്ടിയമ്മ. കേരളാ സർവകലാശാലയിൽ നിന്നു എം.എ (മലയാളം) ബി.എഡ് ബിരുദങ്ങൾ നേടി. കേരളദേശം, കേരളപത്രിക ദിനപത്രങ്ങളിൽ സബ് എഡിറ്ററായും പ്രഭാത് ബുക്ക് ഹൗസിലും, ചതുരംഗം വാരികയിലും അസി. എഡിറ്ററായും, ശാസ്ത്രഗതി മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ അസി. ഡയറക്ടർ, [[വിജ്ഞാന കൈരളി]] മാസികയുടെ പത്രാധിപർ, ഡോ. കെ എം ജോർജ് സ്മാരക ഭാഷാ പഠനഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക കോ-ഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ജീവചരിത്രം, കഥ, ബാലസാഹിത്യം, വിവർത്തനം, സാഹിത്യവിമർശനം എന്നീ മേഖലകളിലായി 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സർക്കാരിന്റെ [[ബുക്ക് മാർക്ക് ]] സൊസൈറ്റിയിൽ നിർവാഹക സമിതി അംഗമായിരുന്നു. വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി അംഗം, സ്ഥലനാമ സമിതി ജോയിന്റ് സെക്രട്ടറി, [[പുനലൂർ ബാലൻ]] സ്മാരക സാഹിത്യ വേദി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
 
ഭാര്യ: കെ ഓമനഅമ്മ. മക്കൾ: പ്രസീത, ഉണ്ണിക്കൃഷ്ണൻ
വരി 17:
== അവലംബം ==
{{Reflist}}
 
{{Lifetime|1949||ജൂലൈ 11}}
[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂലൈ 11-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മലയാള ഗദ്യസാഹിത്യകാരന്മാർ]]
"https://ml.wikipedia.org/wiki/വിളക്കുടി_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്