"വിധുബാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7928074 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{prettyurl|Vidhubala}}
മലയാള ചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയാണ് '''വിധുബാല''' (ജനനം:1954 മെയ് 22<ref>http://manojambat.tripod.com/ambat.htm</ref>). 1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് വിരമിക്കുകയായിരുന്നു. <ref name=girl_next_door>{{cite news|publisher = The Hindu|title = The girl next door|url =http://www.hindu.com/fr/2006/08/18/stories/2006081800900300.htm|date = 18 August 2008|accessdate = 2009-04-13}}</ref> പ്രമുഖ ഇന്ത്യൻ മാന്ത്രികൻ [[കെ. ഭാഗ്യനാഥ്]] അച്ഛനും ചലച്ചിത്ര ഛായാഗ്രാഹകൻ [[മധു അമ്പാട്ട്]] മൂത്ത സഹോദരനുമാണ്.
 
==അഭിനയജീവിതം==
വരി 9:
|date = 16 January 2009
|accessdate = 2009-04-13
}}</ref> പ്രേം നസീർ,[[മധു]],വിൻസെന്റ്, മോഹൻ,[[ജയൻ]], [[എം.ജി. സോമൻ|സോമൻ]], [[കമലഹാസൻ|കമലഹാസൻ]] തുടങ്ങിയ അക്കാലത്തെ നിരവധി മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ വിധുബാല അഭിനയിച്ചു. 1981 ൽ അഭിനയരംഗത്ത് നിന്ന് അവർ വിരമിച്ചു. ബേബി സംവിധാനം ചെയ്ത ''അഭിനയം'' എന്ന ചിത്രമായിരുന്നു വിധുബാല അവസാനമായി അഭിനയിച്ച ചിത്രം.
===ഡബ്ബിംഗ് കലാകാരി===
ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും വിധുബാല പ്രവർത്തിച്ചു. ''ഓർമ്മകൾ മരിക്കുമോ'', ''ഓപ്പോൾ'', തൃഷ്ണ എന്നീ ചിത്രങ്ങളിൽ യഥാക്രമം ശോഭ, മേനക, രാജലക്ഷ്മി എന്നിവർക്ക് വേണ്ടി ശബ്ദം നൽകി. അടൂർ ഗോപാലകൃഷ്ണന്റെ ''നാലുപെണ്ണുങ്ങൾ'' എന്ന ചിത്രത്തിലെ നന്ദിത ദാസിന്റെ ശബ്ദവും വിധുബാലയുടേതായിരുന്നു. <ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8817315&tabId=5&BV_ID=@@@ സിനിമയല്ല,ഇതു ജീവിതം- മനോരമ ഓൺലൈൻ-15-02-2011]</ref>
 
===ടെലിവിഷൻ അവതാരക===
വരി 25:
*[http://www.chakpak.com/celebrity/vidhubala/20666 Vidhubala at Chakpak.com]
 
{{Lifetime|1954||മേയ് 22}}
 
[[വർഗ്ഗം:1954-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:മേയ് 22-ന് ജനിച്ചവർ]]
 
 
"https://ml.wikipedia.org/wiki/വിധുബാല" എന്ന താളിൽനിന്ന് ശേഖരിച്ചത്