"വി.കെ. ശ്രീരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7906091 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 26:
1953 ൽ [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] ചെറുവത്താനിയിൽ ജനനം. അമ്മ പ്രധാനദ്ധ്യാപികയായിരുന്ന വടുതല സ്കൂളിലായിരുന്നു ശ്രീരാമന്റെ പ്രൈമറി വിദ്യാഭ്യാസം. ഹ്രസ്വകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു തിരിച്ച് വന്നായിരുന്നു സിനിമാ പ്രവേശം. ബന്ധുവായ അന്തരിച്ച പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ സ്നേഹപൂർവ്വമുള്ള നിർബന്ധവും ആയിടക്കുണ്ടായ പ്രശസ്ത സംവിധായകൻ അരവിന്ദനുമായുള്ള അടുപ്പവും സഹവാസവും അതിനു പ്രേരകമായിരുന്നു.
 
[[അരവിന്ദൻ|അരവിന്ദന്റെ]] “[[തമ്പ് (മലയാളചലച്ചിത്രം)|തമ്പ്]]” ആയിരിന്നു ആദ്യ ചിത്രം. [[പവിത്രൻ|പവിത്രന്റെ]] “[[ഉപ്പ് (സിനിമ)|ഉപ്പ്]]”എന്ന സിനിമയിൽ നായകനായിരുന്നു.[[ഒരു വടക്കൻ വീരഗാഥ]] , [[ഉത്തരം (മലയാളചലച്ചിത്രം)|ഉത്തരം]], [[ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ|കാക്കോത്തികാവിലെ അപ്പൂപ്പൻതാടികൾ]], [[ലയനം]] തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലൂടെ മലയാളസിനിമാരംഗത്തു ശ്രദ്ധേയനായി. [[ആധാരം (മലയാളചലച്ചിത്രം)|ആധാരം]], [[സർഗ്ഗം (മലയാളചലച്ചിത്രം)|സർഗ്ഗം]], [[വൈശാലി (മലയാളചലച്ചിത്രം)|വൈശാലി]], [[ഹരികൃഷ്ണൻസ്]], [[ഭരത്ചന്ദ്രൻ ഐ.പി.എസ്.|ഭരത്ചന്ദ്രൻ ഐ.പി.എസ്]] തുടങ്ങിയവയാണു മറ്റ് ചില പ്രധാനസിനിമകൾ.
 
വി.കെ.ശ്രീരാമന്റെ മുസ്ലീം കഥാപാത്രങ്ങൾ പ്രത്യേകം ശ്രദ്ധ നേടാറൂണ്ട്.സി.വി.ശ്രീരാമന്റെ ഇഷ്ടദാനം എന്ന ചെറുകഥ ടെലിസിനിമയായി സംവിധാനം ചെയ്തായിരുന്നു ടെലിവിഷൻ രംഗത്തേക്കു കടന്നത്. [[ദൂരദർശൻ]] പ്രക്ഷേപണം ചെയ്ത ഇഷ്ടദാനം മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയുണ്ടായി. ഇതിനു ശേഷമായിരുന്നു നാട്ടരങ്ങ്, നാട്ടുകൂട്ടം തുടങ്ങിയ ടോക്ക് ഷോകളുടെ അവതാരകനായത്. തന്റെ ആജ്ഞാശക്തിയിള്ള വ്യക്തിത്വത്തിലൂടെ ഈ പരിപാടികൾ ശ്രദ്ധേയവും അനായാസവുമായി അവതരിപ്പിക്കാൻ ഇദ്ദേഹത്തിനായി. നിരവധി ജനകീയ പ്രശ്നങ്ങൾ ഈ ഷോകളിലൂടെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അഞ്ഞൂറോളം അധ്യായങ്ങളിലൂടെ തുടരുന്ന [[വേറിട്ടകാഴ്ചകൾ (ടെലിവിഷൻ പരിപാടി)|വേറിട്ടകാഴ്ചകൾ]] ആയിരുന്നു അടുത്ത ടെലിവിഷൻ സംരംഭം. 'നമ്മളിൽ നമ്മിലൊരാളായി എന്നാൽ നമ്മെ പോലെയല്ലാത നമ്മോടൊപ്പം ജീവിക്കുന്ന ചിലരെകുറിച്ചുള്ള' ഈ പരിപാടി ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ മുൻ മാതൃകകളില്ലാത്ത ഒന്നാണ്. ഏറ്റവും നല്ല കമന്റേർക്കുള്ള സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ അവാർഡും ഈ പരിപാടിയിലൂടെ നേടുകയുണ്ടായി.
വരി 43:
*[https://www.facebook.com/groups/396918843698530/ വേറിട്ടകാഴ്ചകൾ ഫേസ്ബുക്ക് പേജ്]
 
 
{{actor-stub}}
[[വർഗ്ഗം:1953-ൽ ജനിച്ചവർ]]
{{lifetime|1953||ഫെബ്രുവരി 6|}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ ]][[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 6-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ ]][[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മലയാള ടെലിവിഷൻ അഭിനേതാക്കൾ]]
 
 
{{actor-stub}}
"https://ml.wikipedia.org/wiki/വി.കെ._ശ്രീരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്