"വഖാർ യൂനുസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

94 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1766640 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(വർഗ്ഗീകരണം:ജീവിതകാലം)
 
മുൻ [[പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം|പാകിസ്താൻ]] ക്രിക്കറ്ററാണ് '''വഖാർ യൂനുസ് മയ്റ്റ്ല''' (പഞ്ചാബി: وقار یونس, ജനനം: 16 നവംബർ 1971). ഒരു വലങ്കയ്യൻ ഫാസ്റ്റ് ബൗളറായിരുന്ന അദ്ദേഹം അന്തർദേശീയ ക്രിക്കറ്റ് രംഗത്തെ എക്കാലത്തേയും മികച്ച ബൗളറായി കണക്കാക്കപ്പെടുന്നു. പാകിസ്താനിലെ ഏറ്റവും പ്രായംകുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റൻ,ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ക്യാപ്റ്റൻ എന്നീ റെക്കോർഡുകൾ 2011 വരെ വഖാറിന്റെ പേരിലാണ്.<ref>[http://stats.espncricinfo.com/ci/content/records/283416.html Records: Youngest Test Captains] cricinfo Retrieved 22 September 2011</ref>
 
 
അതിവേഗതയിൽ ക്രിക്കറ്റ് ബാൾ റിവേഴ്സ് സിങ് ചെയ്യാനുള്ള മികവായിരുന്നു വഖാറിന്റെ പ്രസിദ്ധനാക്കിയത്.<ref name="king">{{citenews|title=The king of reverse swing|url=http://www.espncricinfo.com/magazine/content/story/134276.html|publisher=[[Cricinfo]]|date=8 April 2004}}</ref> 373 ടെസ്റ്റ് വിക്കറ്റുകൾ, അന്തർദേശീയ ഏകദിന മത്സരത്തിൽ 416 വിക്കറ്റുകൾ എന്നിവ അദ്ദേഹത്തിന്റെ പേരിലുണ്ട്. [[വസീം അക്രം|വസീം അക്രമുമായുള്ള]] വഖാർ യൂനുസിന്റെ ഓപ്പണിംഗ് ബൗളിംഗ് കൂട്ടുകെട്ട് ഉപഭൂഖണ്ഡത്തിലെ അപകടകാരികളായ മികച്ച ബൗളിംഗ് കൂട്ടുകെട്ടിലൊന്നായി വിലയിരുത്തപ്പെടുന്നു.<ref name="retirement">{{citenews|title=Waqar brings down the curtain|url=http://www.espncricinfo.com/pakistan/content/story/134349.html|publisher=[[Cricinfo]]|date=12 April 2004}}</ref> 200 വിക്കറ്റിന് മുകളിലുള്ള കളിക്കാരിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ട്രൈക്ക് റൈറ്റുള്ള ബൗളറാണ് വഖാർ. 2006 മുതൽ 2007 വരെ പാകിസ്താൻ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.<ref>[http://content-uk.cricinfo.com/ci/content/player/43543.html Waqar Younis]. ''[[Cricinfo.com]].'' Retrieved on 2007-01-15.</ref>
 
 
==അവലംബം==
{{reflist}}
 
 
{{lifetime|1971||നവംബർ 16|}}
[[വർഗ്ഗം:1971-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:നവംബർ 16-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:പാകിസ്താൻ ക്രിക്കറ്റ് കളിക്കാർ]]
7,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1766519" എന്ന താളിൽനിന്ന് ശേഖരിച്ചത്