"ലസിത് മലിംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 9 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2312779 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 107:
}}
'''ലസിത് മലിംഗ''' (ജനനം ഓഗസ്റ്റ് 28, 1983, [[ഗാൾ]], [[ശ്രീലങ്ക]]) ഒരു ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഒരു സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായ അദ്ദേഹം വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്റെ പേരിൽ വളരെയധികം പ്രസിദ്ധനാണ്. ഒരു [[ക്രിക്കറ്റ്]] മത്സരത്തിൽ തുടർച്ചയായ 4 പന്തുകളിൽ [[വിക്കറ്റ്]] നേടുകയെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് അദ്ദേഹം. 2011 ഏപ്രിലിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഐ.പി.എൽ ട്വെന്റി ട്വെന്റി ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് ലസിത് മലിംഗ കളിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ പ്രധാന ഫാസ്റ്റ് ബൗളർ ആണ് മലിംഗ
 
{{lifetime|1983||ഓഗസ്റ്റ് 28|}}
[[വർഗ്ഗം:1983-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഓഗസ്റ്റ് 28-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാർ]]
"https://ml.wikipedia.org/wiki/ലസിത്_മലിംഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്