"റോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7361477 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 42:
 
== കുടുംബം ==
റോമയുടെ മാതാപിതാക്കൾ [[ഡെൽഹി|ഡെൽഹിയിൽ]] നിന്നുള്ളവരാണ് . പക്ഷേ ഇവർ [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിര താമസമാണ്. <ref name="promisingdebut">{{cite web | url = http://www.hindu.com/2007/01/19/stories/2007011901820200.htm | title = A promising debut | work = The Hindu | date = 2007-01-19 | accessdate = 2007-12-17}}</ref> പിതാവ് മുരളീധരൻ ചെന്നൈയിൽ ഒരു ആഭരണകട നടത്തുന്നു. മാതാവ് മധു ഇവരെ സഹായിക്കുന്നു.
 
== അഭിനയജീവിതം ==
വരി 50:
 
== വിവാദം ==
[[കേരളം|കേരളത്തിലെ]] വിവാദമായ [[ടോട്ടൽ ഫോർ യു സാമ്പത്തികതട്ടിപ്പ്]] കേസുമായി ബന്ധപ്പെട്ട് കേരള പോലിസിന്റെ ചോദ്യം ചെയ്യലിന് റോമ വിധേയയായിട്ടുണ്ട്. ശബരിനാഥ് സാമ്പത്തിക അഴിമതി കേസിൽ പ്രതിയായ ശബരിനാഥിന് ആഭരണം, പണം എന്നിവ നൽകി എന്നായിരുന്നു റോമക്കെതിരെയുള്ള ആരോപണം. <ref name="controversy">{{cite web | url = http://www.hindu.com/2008/09/28/stories/2008092860840300.htm
| title= Financial fraud case: actor, director grilled }}</ref>
 
വരി 80:
<references />
 
 
{{lifetime|1984| |ഓഗസ്റ്റ് 25}}
[[വർഗ്ഗം:1984-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഓഗസ്റ്റ് 25-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]
[[Categoryവർഗ്ഗം:കന്നഡചലച്ചിത്ര നടിമാർ]]
"https://ml.wikipedia.org/wiki/റോമ" എന്ന താളിൽനിന്ന് ശേഖരിച്ചത്